BREAKING NEWS തുടങ്ങിവച്ച യുദ്ധം അവസാനിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റി അമേരിക്ക, 48 മണിക്കൂർ അന്ത്യശാസനം 5 ദിവസത്തേക്ക് നീട്ടി!! പൂർണ്ണവും സമ്പൂർണ്ണവുമായ പരിഹാരം കാണാൻ ഇറാനുമായി ചർച്ച… ശുഭ പ്രതീക്ഷയിൽ ട്രംപ്, പ്രതികരിക്കാതെ ഇറാനും ഇസ്രയേലും… by pathram desk 5 March 23, 2026
BREAKING NEWS തുനിഞ്ഞിറങ്ങി ഇറാൻ!! തെക്കൻ തീരപ്രദേശങ്ങളിലേക്കോ, ഖാർഗ് ദ്വീപുകളിലേക്കോ ആക്രമണത്തിനു മുതിർന്നാൽ പുറത്തുകടക്കാൻ വഴിയില്ലാതെ ഗൾഫ് രാജ്യങ്ങളെ ചുറ്റിക്കും!! ഗൾഫ് കടൽപാതകൾ മൈനിട്ട് അടയ്ക്കും- ഇറാന്റെ മുന്നറിയിപ്പ് by pathram desk 5 March 23, 2026
BREAKING NEWS വൈദ്യുതനിലയങ്ങൾ തകർക്കാനിറങ്ങിപ്പുറപ്പെട്ടാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ‘കുടിവെള്ളം’ തന്നെ മുട്ടിക്കും- അമേരിക്കയ്ക്ക് മുന്നിൽ മറുഭീഷണി ഉയർത്തി ഇറാൻ!! സിട്ര ദ്വീപിലെ മഹാസയിൽ ആക്രമണം നടത്തിയത് ഇറാനല്ല… ഇറാൻ ഡ്രോണിനെ പ്രതിരോധിക്കുന്നതിനിടെ യുഎസ് അയച്ച പേട്രിയട്ട് ഇന്റർസെപ്റ്റർ മിസൈൽ അബദ്ധത്തിൽ പതിച്ചത് by pathram desk 5 March 23, 2026
BREAKING NEWS ഹോർമൂസിലെ ഗതാഗതം രാഷ്ട്രീയ- സൈനിക മാനദണ്ഡങ്ങൾക്ക് വിധേയം?…’ഇറാൻ മരിച്ചു, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു റാഡിക്കൽ ലെഫ്റ്റ്’… ട്രംപ്!! ‘ഹോർമുസ് അടച്ചത് ഇറാന്റെ ശത്രുക്കൾക്ക് മുന്നിൽ മാത്രം… വിദേശ കപ്പലുകൾക്ക് യാത്ര തുടരാം, സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ’- അലി മൗസവി by pathram desk 5 March 22, 2026
BREAKING NEWS ദിവസങ്ങൾക്കുള്ളിൽ അമേരിക്കയ്ക്ക് അടുത്ത നഷ്ടം? ട്രംപിന്റെ ’48 മണിക്കൂർ’ അന്ത്യശാസനംകിട്ടി മണിക്കൂറുകൾക്കിപ്പുറും ശത്രുവിന്റെ എഫ്-15 പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ, മൗനം പാലിച്ച് യുഎസ്!! 1,600 കി.മീ. പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളുമായി ബ്രിട്ടന്റെ അന്തർവാഹിനി എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ നങ്കൂരമിട്ടു by pathram desk 5 March 22, 2026