BREAKING NEWS വെടിനിർത്തൽ സമയം അവസാനിക്കുന്നു; രണ്ടാം ഘട്ട ചർച്ചകൾക്കായി ജെ.ഡി വാൻസിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘം പാക്കിസ്ഥാനിലേയ്ക്ക് യാത്ര തിരിച്ചെന്ന് ട്രംപ്; ഇറാൻ പ്രതികാര ചിന്തയിൽ; ‘ചർച്ചയ്ക്ക് താല്പര്യമില്ല‘ by Pathram Desk 7 April 21, 2026
BREAKING NEWS ഇടനിലക്കാരായ പാക്കിസ്ഥാനെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്… നിലവിൽ അങ്ങനെയൊരു പദ്ധതിയോ തീരുമാനമോ ഇല്ല, മുൻ ചർച്ചകൾക്കിടയിലെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ ഇറാൻ മറക്കില്ല!! വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ തുടങ്ങിയ സമയം മുതൽ അമേരിക്ക അത് ലംഘിച്ചു, ഇനി പുതിയ ചർച്ചകൾ ഇല്ല- ഇറാൻ… കരാർ ഇന്ന് ഒപ്പിടും- ട്രംപ് by pathram desk 5 April 20, 2026
BREAKING NEWS ആറു മണിക്കൂർ നീണ്ട മുന്നറിപ്പ് ചെവിക്കൊണ്ടില്ല… യുഎസ്എസ് സ്പ്രൂവൻസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പലിനെ തടഞ്ഞ് പ്രൊപ്പൽഷൻ സംവിധാനം പ്രവർത്തനരഹിതമാക്കി, യുഎസ്എസ് ട്രിപ്പോളി യുദ്ധക്കപ്പലിൽ നിന്ന് മറൈൻസ് ഹെലികോപ്റ്ററിൽ പറന്ന് കപ്പലിലേക്ക് റാപ്പൽ ചെയ്തു… ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്!! തിരിച്ചടി നൽകിയിരിക്കും എന്തുവന്നാലും ഹോർമുസ് ഉപേക്ഷിക്കില്ല- ഇറാൻ- വീഡിയോ by pathram desk 5 April 20, 2026
BREAKING NEWS വീണ്ടും യുദ്ധ സൂചന; കപ്പൽ പിടിച്ചെടുത്തതിൽ ഇറാൻ രോക്ഷം പ്രകടമാക്കി; ഹോർമുസിൽ നിയന്ത്രണം കടുപ്പിക്കാൻ; പുതിയ നിയമനിർമ്മാണത്തിന് നീക്കം; ശത്രുക്കളിൽ നിന്നും മതിയായ നഷ്ടപരിഹാരം ലഭിക്കാതെ അടങ്ങില്ല by Pathram Desk 7 April 20, 2026
BREAKING NEWS ഒരു ചർച്ചയ്ക്കുമില്ല, യുഎസ് മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ അപ്രായോഗികം… ഇസ്ലാമബാദിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്ന വാർത്തകൾ സത്യമല്ല, യുഎസിന്റെ മാധ്യമ തന്ത്രം- ഇറാൻ by pathram desk 5 April 20, 2026