Social icon element need JNews Essential plugin to be activated.

Tag: iran

ഇറാൻ ത്രിവർണ പതാകയിൽ പൊതിഞ്ഞ ഖമനേയിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പെട്ടി… ഇരു വശങ്ങളിലും കറുത്ത വസ്ത്രം ധരിച്ച ജനക്കൂട്ടം… പരമോന്നത നേതാവിന് വിട ചൊല്ലാനുള്ള ഒരുക്കത്തിൽ ഇറാൻ!! മൂന്നുദിവസത്തെ പൊതുദർശനം, സംസ്കാരത്തിന് പ്രതീക്ഷിക്കുന്നത് 1.5 മുതൽ 2 കോടി ആളുകളുടെ പങ്കാളിത്തം
ലക്ഷ്യം നേടാൻ എന്ത് വ‍ൃത്തികെട്ട കളിയും കളിക്കാൻ ഇസ്രയേൽ ശ്രമിച്ചു, ഏപ്രിലിൽ ഉന്നമി‌ട്ടത് ഇറാന്റെ രണ്ട് മുതിർന്ന നേതാക്കളെ… ഇസ്രയേൽ സമാധാന ചർച്ചകൾ തകർക്കുമെന്ന ആശങ്കയിൽ അമേരിക്കയുടെ മുന്നറിയിപ്പ്, ഘലിബാഫ് ഇസ്രയേലിന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് വ്യകതായതോടെ ആക്രമിക്കരുതെന്ന് യുഎസ് ആവശ്യപ്പെട്ടു – റിപ്പോർട്ട്
ഒടുവിൽ യുഎസും ഇസ്രയേലും ആ സത്യം കണ്ടെത്തി…ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയിൽ ചികിത്സയിൽ!! ആരോഗ്യനില ഗുരുതരം, തീരുമാനങ്ങളെടുക്കാൻ പോലും കഴിയാത്ത സ്ഥിതി, മൊജ്താബ ചികിത്സയിൽ കഴിയുന്നത് ഇറാനിലെ ഖോമിൽ
ഇറാൻ തിരക്കിലാണ്; പ്രിയ നേതാവിന് ചരിത്രം കണ്ട ഏറ്റവും വലിയ യാത്രയപ്പ് നൽകാനുള്ള തയ്യാറെടുപ്പ്; പങ്കെടുക്കുക 2 കോടിൽപ്പരം ആളുകൾ; ഇന്ത്യയ്ക്കും വിളിയെത്തി; സംസ്കാരം ജൂലൈ 9ന്
പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്: ഇറാന്റെ മിസൈല്‍ ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, തീരദേശ റഡാര്‍ സംവിധാനങ്ങളും ആക്രമിച്ചു, തിരിച്ചടിച്ച് ഇറാനും!! ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക നിലയങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം
Page 15 of 72 1 14 15 16 72