Tag: iran attack
BREAKING NEWS
ഇറാൻ ആക്രമണം: ഖത്തറിൽ മലയാളിക്ക് പരിക്കേറ്റു; ഒമാനിൽ തകർന്ന എണ്ണക്കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി; മൂന്ന് പേർക്ക് പരിക്ക്
BREAKING NEWS
പശ്ചിമേഷ്യൻ രാജ്യങ്ങൾക്കു നേരെ ഇറാന്റെ താണ്ഡവം; കുവൈത്ത് വിമാനത്താളം, അബുദാബി, ദുബായ് എന്നിവിടങ്ങളിൽ വ്യാപക ഡ്രോൺ- മിസൈൽ ആക്രമണങ്ങൾ ; ബഹ്റൈനിലെയും ഖത്തറിലേയും ജോർദാനിലെയും യുഎസ് സൈനീകത്താവളങ്ങളും ലക്ഷ്യമിട്ടു
BREAKING NEWS
സമാധാനം ലക്ഷ്യമിട്ട് ‘ബോർഡ് ഓഫ് പീസ്’ പ്രഖ്യാപിച്ച് 24 മണിക്കൂർ തികയും മുൻപ് ഇറാനെതിരെ യുദ്ധകാഹളം!! കേരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് അടുത്ത ദിവസങ്ങളിൽ അറേബ്യൻ കടലിലേക്കോ പേർഷ്യൻ ഗൾഫിലേക്കോ എത്തും… ഇത് ട്രംപിന്റെ പതിവ് സമ്മർദ തന്ത്രം, ഭീഷണികൾക്കൊപ്പം നയതന്ത്ര പിൻവാതിലുകളും തുറന്നിടും- വിദഗ്ദർ
BREAKING NEWS
ഇറാന്റെ പ്രത്യാക്രമണം: യുഎസ് താവളത്തിന്റെ ഗോപുരം തകർന്നതായി ഉപഗ്രഹ ചിത്രം
BREAKING NEWS
‘സർപ്രൈസുകൾക്കായി ലോകം ഇനിയും കാത്തിരിക്കണം- ഇറാൻ, ‘ഈ സംഘർഷം ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത തീയായി ആളിപ്പടർന്നേക്കാം… സംഘർഷത്തിന്റെ കേന്ദ്രബിന്ദു ആണവപ്രശ്നം’ യുഎൻ സുരക്ഷാ സമിതി!! വടക്കൻ ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ നിരവധിപ്പേർക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം