Social icon element need JNews Essential plugin to be activated.

Tag: indus waters treaty

അന്തിമ തീരുമാനം പാക്കിസ്ഥാന്റെ മുന്നോട്ടുള്ള പോക്കിലെ ആശ്രയിച്ച്, ആദ്യം ഭീകരവാദം ഉപേക്ഷിച്ച് നന്നാകാൻ നോക്ക് പാക്കിസ്ഥാനെ, എന്നിട്ട് ചർച്ചയാകാം!! സിന്ധു നദീജല കരാർ വീണ്ടും പ്രാബല്യത്തിൽ വന്നാൽ അതു പുതുക്കിയ രൂപത്തിൽ മാത്രം- കേന്ദ്രം
‘ഞങ്ങളുടെ വെള്ളത്തെ ആരെങ്കിലും തൊട്ടാൽ അവന്റെ കൈ വെട്ടിമാറ്റും’- മുസാദിക് മാലിക്!! അടുത്തുള്ള രാജ്യത്തിലെ പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഒരു ടാപ്പ് ഉണ്ട് ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാനിലേക്ക് ഒഴുകാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്-ഇന്ത്യയ്ക്കെതിരെ ഭീഷണിയും പരിഹാസവുമായി പാക്കിസ്ഥാൻ
ജലസംഭരണ ശേഷി ഒരു മാസത്തോളം മാത്രം, ടർബേല, മംഗ്ല ഡാമുകൾ ‘ഡെഡ് സ്റ്റോറേജിലേക്ക്… പാക്കിസ്ഥാൻ പ്രതിസന്ധിയിൽ!! എടുത്ത തീരുമാനത്തിൽ നിന്ന് നെല്ലിട അങ്ങോട്ടോ, ഇങ്ങോട്ടോ മാറില്ല…ഒരു രേഖ പോലും ഹാജരാക്കാനോ വാദങ്ങളിൽ പങ്കെടുക്കാനോ തയ്യാറല്ല!! സിന്ധു നദീജല കരാറിൽ നിലപാടിൽ ഉറച്ച് ഇന്ത്യ, ആർബിട്രേഷൻ കോടതി ഉത്തരവ് പാടെ തള്ളി
അങ്ങനെയിപ്പോൾ പാക്കിസ്ഥാൻ വെള്ളം കു‌ടിക്കണ്ട!! ബിയാസ് നദിയിൽനിന്നുള്ള വെള്ളം രാജസ്ഥാനിലേക്ക് വഴിതിരിച്ചുവിടും, കനാൽ നിർമിക്കാൻ രൂപരേഖ, റദ്ദാക്കിയ കരാർ പുന:പരിശോധിക്കാൻ പാക്കിസ്ഥാനിൽ നിന്ന് മുറവിളി!! ഇതുവരെ അയച്ചത് നാല് കത്തുകൾ