Tag: indian navy
BREAKING NEWS
48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
BREAKING NEWS
കടലിനടിയിൽ പുതുതന്ത്രമിറക്കാൻ ഇന്ത്യ; 70,000 കോടിയുടെ വമ്പൻ അന്തർവാഹിനി കരാർ; ജർമനിയുമായി കൈകോർക്കാൻ രാജ്യം, നാവികസേനയുടെ കരുത്ത് കുതിക്കും
BREAKING NEWS
“എനിക്ക് എന്റെ ഭർത്താവിനെ തിരികെ വേണം”, എനിക്ക് രണ്ട് കുട്ടികളുണ്ട്… എന്റെ കുട്ടികൾ ആരെയാണ് ‘പപ്പാ’ എന്ന് വിളിക്കുക?? പൊട്ടിക്കരഞ്ഞ് കൊല്ലപ്പെട്ട ഇന്ത്യൻ നാവികന്റെ ഭാര്യ, മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മകന്‍ സുരക്ഷിതനാണെന്ന് മേസെജയച്ചെന്ന് പിതാവ്
BREAKING NEWS
എംടി ഒളിംപിക് ക്രൂഡ് ഓയിൽ ടാങ്കറിൽ തുളഞ്ഞുകയറിയ മിസൈലിന്റെ പോർമുന പൊട്ടിയില്ല, സ്ഫോടക വസ്തുവുമായി ജീവൻ പണയം വച്ച് ജീവനക്കാർ യാത്ര ചെയ്തത് 92.6 കിലോമീറ്റർ!! കൊച്ചി പുറങ്കടലിൽ 7 ദിവസംകൊണ്ട് സ്ഫോടക വസ്തു സാഹസികമായി നിർവീര്യമാക്കി ഇന്ത്യൻ നാവികസേന
BREAKING NEWS
പ്രതിരോധം വർധിപ്പിക്കാൻ നാവികസേന, ഇരട്ട എൻജിനുള്ള എൻയുഎച്ച്എസ് ഹെലികോപ്റ്ററുകൾ ഉടൻ വാങ്ങും