Tag: Indian Army
BREAKING NEWS
2026-ലെ നിരവധി ആക്രമണങ്ങളിൽ പങ്ക്; കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ടും കൂട്ടാളിയെയും വധിച്ച് സുരക്ഷാസേന; സിആർപിഎഫ് ക്യാംപ് ആക്രമണത്തിനുള്ള തിരിച്ചടി
BREAKING NEWS
തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ വാട്‌സാപ്പിലൂടെ വനിതാ സുഹൃത്തിന് കൈമാറി; യുവതിയുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽനിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങളും പങ്കുവച്ചു; കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
BREAKING NEWS
‘ഗൾഫിലേക്ക് പോകുന്നതിലും എത്രയോ ഭേദം ഇന്ത്യൻ കരസേനയിൽ ചേരുന്നത്, അഗ്നിപഥ് പദ്ധതിയിലുൾപ്പെടുത്തി റിക്രൂട്ട്മെന്റ് നടപടികൾ പുനരാരംഭിക്കണം‘; നേപ്പാളിൽ യുവാക്കളുടെ പ്രതിഷേധം ശക്തം
BREAKING NEWS
ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് ഇന്ത്യൻ ആർമി കൊടുത്തത് ഒന്നൊന്നര പ്രഹരം!! മുറീദ് എയർബേസിലെ കെട്ടിടം പുനർനിർമ്മിക്കാനായില്ല, ഒടുവിൽ പൊളിച്ചു നീക്കി!! പാക് സൈനിക കേന്ദ്രങ്ങളിലൊന്ന് തകർത്തത് റഫാൽ യുദ്ധവിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കുന്ന SCALP ക്രൂയിസ് മിസൈൽ ഉപയോഗിച്ച്? സംശയം പ്രകടിപ്പിച്ച് വിദഗ്ദർ
BREAKING NEWS
ജമ്മു കശ്മീരിലെ കിഷ്ത്വാരയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ