Tag: india
BREAKING NEWS
ട്രോഫി കൈമാറാൻ നഖ്വിയുടെ നിബന്ധനകൾ ഇങ്ങനെ!! ഔപചാരിക ചടങ്ങ് സംഘടിപ്പിക്കണം, താൻ തന്നെ ട്രോഫിയും മെഡലും കൈമാറും…നിലപാടിൽ മാറ്റമില്ല, നവംബറിലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കോൺഫറൻസിൽ തന്നെ എടുത്തോളാം- ബിസിസിഐ
BREAKING NEWS
യുക്രെയ്നെതിരായ യുദ്ധ തന്ത്രങ്ങൾ വിശദീകരിക്കാൻ മോദി റഷ്യയോട് ആവശ്യപ്പെട്ടു!! ആരോപണവുമായി നാറ്റോ സെക്രട്ടറി, മാന്യത പാലിക്കണം, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ചുമ്മ പടച്ചുവിടരുത്- ഇന്ത്യ
BREAKING NEWS
ആളിറങ്ങാനുണ്ട്…ഇന്ത്യക്കാരായ യാത്രക്കാർ തിരിച്ചിറങ്ങണമെന്ന് നിർബന്ധം പിടിച്ചതോടെ സാൻഫ്രാൻസിസ്കോയിൽ എമിറേറ്റ്സിന്റെ വിമാനം താമസിച്ചത് മണിക്കൂറുകളോളം!! എച്ച് 1 ബി വിസ ഫീസ് ഉയർത്തിയതോടെ കൂട്ടത്തോടെ യാത്ര റദ്ദാക്കി ഇന്ത്യക്കാർ, ടിക്കറ്റ് നിരക്ക് കുതിച്ചത് 37,000 രൂപയിൽനിന്ന് 70,000-80,000 ലേക്ക്
BREAKING NEWS
ട്രംപ് ആർക്കിട്ട് പണി കൊടുക്കാനിറങ്ങിയാലും കിട്ടുക ഇന്ത്യയ്ക്കിട്ടുതന്നെ!! ഇത്തവണ പൂട്ടിടുന്നത് ഇറാന്, ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയ ഉപരോധ ഇളവുകൾ പിൻവലിച്ചു, അടയുക പാക്കിസ്ഥാൻ ചവിട്ടാതെ അഫ്ഗാൻ, ഇറാൻ കടക്കാനുള്ള തുറമുഖ പാത
BREAKING NEWS
ട്രംപ് അയയുമോ? അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യത, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾക്ക് ഏകദേശം പത്ത് ആഴ്ചകൾക്കുള്ളിൽ പരിഹാരമുണ്ടാകും? വി. അനന്ത നാഗേശ്വരൻ