Social icon element need JNews Essential plugin to be activated.

Tag: india

ട്രോഫി കൈമാറാൻ നഖ്‌വിയുടെ നിബന്ധനകൾ ഇങ്ങനെ!! ഔപചാരിക ചടങ്ങ് സംഘടിപ്പിക്കണം, താൻ തന്നെ ട്രോഫിയും മെഡലും കൈമാറും…നിലപാടിൽ മാറ്റമില്ല, നവംബറിലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ കോൺഫറൻസിൽ തന്നെ എടുത്തോളാം- ബിസിസിഐ
യുക്രെയ്നെതിരായ യുദ്ധ തന്ത്രങ്ങൾ വിശദീകരിക്കാൻ മോദി റഷ്യയോട് ആവശ്യപ്പെട്ടു!! ആരോപണവുമായി നാറ്റോ സെക്രട്ടറി,  മാന്യത പാലിക്കണം, അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ചുമ്മ പടച്ചുവിടരുത്- ഇന്ത്യ
ആളിറങ്ങാനുണ്ട്…ഇന്ത്യക്കാരായ യാത്രക്കാർ തിരിച്ചിറങ്ങണമെന്ന് നിർബന്ധം പിടിച്ചതോടെ സാൻഫ്രാൻസിസ്‌കോയിൽ എമിറേറ്റ്‌സിന്റെ വിമാനം താമസിച്ചത് മണിക്കൂറുകളോളം!! എച്ച് 1 ബി വിസ ഫീസ് ഉയർത്തിയതോടെ കൂട്ടത്തോടെ യാത്ര റദ്ദാക്കി ഇന്ത്യക്കാർ, ടിക്കറ്റ് നിരക്ക് കുതിച്ചത് 37,000 രൂപയിൽനിന്ന് 70,000-80,000 ലേക്ക്
ട്രംപ് ആർക്കിട്ട് പണി കൊടുക്കാനിറങ്ങിയാലും കിട്ടുക ഇന്ത്യയ്ക്കിട്ടുതന്നെ!! ഇത്തവണ പൂട്ടിടുന്നത് ഇറാന്, ചബഹാർ തുറമുഖ പദ്ധതിക്ക് നൽകിയ ഉപരോധ ഇളവുകൾ‌ പിൻവലിച്ചു, അടയുക പാക്കിസ്ഥാൻ ചവിട്ടാതെ അഫ്​ഗാൻ, ഇറാൻ കടക്കാനുള്ള തുറമുഖ പാത
ട്രംപ് അയയുമോ? അധിക തീരുവ നവംബർ 30ന് ശേഷം പിൻവലിക്കാൻ സാധ്യത, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര പ്രശ്നങ്ങൾക്ക് ഏകദേശം പത്ത് ആഴ്ചകൾക്കുള്ളിൽ പരിഹാരമുണ്ടാകും? വി. അനന്ത നാഗേശ്വരൻ
Page 42 of 51 1 41 42 43 51