Social icon element need JNews Essential plugin to be activated.

Tag: imran khan

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും നേരിയ ആശ്വാസം; ഏകാന്ത തടവ് പാടില്ലെന്ന് പാക് ഹൈക്കോടതി; ‘വൈദ്യസഹായം ഉറപ്പാക്കണം, മക്കളുമായി ഫോണിൽ സംസാരിക്കാൻ സൗകര്യമൊരുക്കണം, പത്രങ്ങളും പുസ്തകങ്ങളും വായിക്കാൻ നൽകണം’
‘ഓപ്പറേഷൻ സിന്ദൂറിൽ ട്രംപ് നേരിട്ടിടപെട്ടത് പാക്കിസ്ഥാന്റെ മുഖം രക്ഷിക്കാൻ, പൊതു സമൂഹത്തിനിടയിൽ പാക് സൈന്യം സൈന്യം തെറ്റായ വിജയകഥ സൃഷ്ടിച്ചു, പാക്കിസ്ഥാൻ ശ്രമിച്ചത് പരാജയം മറച്ചുവയ്ക്കാൻ’… ആരോപണവുമായി ഇമ്രാൻ ഖാന്റെ സഹോദരി, നിയാസിക്കെതിരെ സമൻസ് അയച്ച് NCCIA
ദിവസം മുഴുവൻ സെല്ലിൽ അടച്ചിട്ടിരിക്കുകയാണ്, ആരുമായും ആശയവിനിമയം നടത്താൻ അനുവാദമില്ല, ‘ഇനി അവർക്ക് ബാക്കിയുള്ളത് എന്നെ കൊല്ലുക എന്നത് മാത്രം!! എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദികൾ കരസേനാ മേധാവിയും ഡിജി ഐഎസ്‌ഐയും‌‌’- ഇമ്രാൻ ഖാൻ, മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട്- സഹോദരി
ഇനി ഇന്ത്യയെ തോൽപിക്കാൻ ഒറ്റ വഴിയേയുള്ളു പിസിബി ചെയർമാനും സൈനിക മേധാവിയും ഓപ്പണറായി ഇറങ്ങണം, പക്ഷെ ഒരു കാര്യം മറക്കരുത്… പരിഹസിച്ച് ഇമ്രാൻ ഖാൻ
Page 1 of 2 1 2