Tag: GOPAN SWAMI
BREAKING NEWS
”ചെറിയ തുടിപ്പ് നെഞ്ചിലുണ്ടായിരുന്നു. പിന്നെ നിവർന്നിരുന്നു. ആ സമയത്ത് മോൻ പറഞ്ഞു, അമ്മാ അച്ഛൻ പോയതാണെന്ന്, ധ്യാനത്തിന് ഇരിക്കുന്നത് പോലെയാണ് ഇരുന്നത്” ദുരൂഹതയില്ലെന്ന് ആവർത്തിച്ച് ഗോപൻ സ്വാമിയുടെ കുടുംബം, മൃതദേഹം പുറത്തെടുക്കും
BREAKING NEWS
ഗോപൻ സ്വാമി സമാധിയായതോ അതോ സമാധിയാക്കിയതോ? അടിമുടി ദുരൂഹത, കിടപ്പുരോഗിയായിരുന്നെന്ന് നാട്ടുകാർ, നേരത്തെ തയാറാക്കിയ സമാധി പീഠത്തിൽ സ്വയം നടന്നെത്തി, അച്ഛന്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നതുകണ്ടു, കോൺക്രീറ്റ് പാളി ഉപയോഗിച്ച് അറ അടച്ചു- മക്കൾ