Social icon element need JNews Essential plugin to be activated.

Tag: G. SUDHAKARAN

ബുദ്ധിശൂന്യതയും അഹങ്കാരവുമാണ് സിപിഎമ്മിനുള്ളത്, എന്നാല്‍ കോൺഗ്രസ് നല്ല സംസ്കാരവും പക്വതയും ബുദ്ധിയുമുള്ള പാർട്ടി,  കഞ്ചാവടിക്കുന്നവരാണ് ചെങ്കൊടിയുമായി നടക്കുന്നത്, എ വിജയരാഘവനു യോജിക്കുന്ന പേര് പരാജയരാഘവൻ എന്നാണ്, അയാള്‍ എവിടെ പ്രസംഗിച്ചാലും പാര്‍ട്ടി തോല്‍ക്കും, തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴേ പ്രതികാരം മനസില്‍ കുറിച്ചതാണെന്ന് ജി സുധാകരന്‍
മുഖ്യമന്ത്രിക്ക് താഴെത്തട്ടിലുള്ള ജനങ്ങളുമായി യാതൊരു ബന്ധവുമില്ല,  എന്റെ അച്ഛനും അമ്മയും ഇട്ട പേരല്ല ചെറ്റ എന്നല്ല, ആ കസേരയിലിരിക്കുന്നത്  പൗരന്മാരുടെ പേര് മാറ്റാനാണോ??  അദ്ദേഹത്തിന് സ്ഥലജലഭ്രമമാണ്- ജി സുധാകരന്‍
അമ്പലപ്പുഴയൊന്നും വിജയരാഘവന് അറിയില്ല, കമ്മിറ്റി കൂടാന്‍ വന്നിട്ടേയുള്ളൂ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചതുകൊണ്ടാണ്  അയാള്‍ ഇങ്ങനെ ആയത്. അദ്ദേഹം പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടും, പി പ്രസാദ് ഗുരുത്വം ഇല്ലാത്തവന്‍ – ജി സുധാകരന്‍.
‘പാർട്ടിയിൽ നിന്നും മറുകണ്ടം ചാടാൻ വല്ല വിചാരവുമുണ്ടേൽ, അങ്ങേരുടെ  ഭാര്യ കൂടെ പോയ പോലെ ഞാൻ കൂടെ വരുമെന്ന് കരുതേണ്ടെന്നാണ് എന്‍റെ ഭാര്യ പറഞ്ഞത്’ ജി. സുധാകരനെതിരെ സജി ചെറിയാൻ
Page 8 of 11 1 … 7 8 9 … 11