Social icon element need JNews Essential plugin to be activated.

Tag: G. SUDHAKARAN

അരയില്‍ കെട്ട് വീണ കുരങ്ങന്‍ ആടിക്കളിക്കട എന്ന് പറയുമ്പോള്‍ ആടുന്ന പോലെയാണ് ജി സുധാകരന്‍, ഈ കുരങ്ങന്‍ വൈകാതെ കോമാളിയാവും, ജി സുധാകരനെ അധിക്ഷേപിച്ച് എസ്എഎഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറി
ഈ തെരഞ്ഞെടുപ്പില്‍ പ്രസാദിന്റെ വിജയം തുലാസിലാണ്, രാഷ്ട്രീയ ക്രിമിനലുകളെ സുഖിപ്പിക്കാനാണ് ശത്രുവല്ലാത്ത എനിക്കെതിരെ ആരോപണം ഉന്നയിച്ചത്, അനങ്ങാതെ ഇരുന്നയാളാണ് ഞാൻ. എന്നാൽ അയാൾ ചോദിച്ചുവാങ്ങുകയാണെന്ന് ജി സുധാകരന്‍
‘കെഎസ്‌യുക്കാർ ഓടിച്ച എസ്എഫ്ഐക്കാർ അതുവഴി വന്നു, അവനെ ശ്രദ്ധിക്കാതെ ജനൽചാടിപ്പോയി, പുറകേ വന്ന കെഎസ്‌യുക്കാർ ഭുവനേശ്വരനെ കാലിൽവാരി നിലത്തടിച്ചു, തലച്ചോർ തകർന്നു, അതോടെ ശബ്ദംപോയി, ശ്വാസം മാത്രമായി… 5-ാം ദിവസം അവൻ പോയി, മൃതദേഹം പാർട്ടിക്ക് വിട്ടുകൊടുത്തു’!!  ‘പന്തളത്ത് ഒരു പട്ടി ചത്താൽ രക്തസാക്ഷി ആകുമോ’ എന്നാണ് പഴയ ഒരു എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പാടിയത്…
വർഗ്ഗവഞ്ചകന് ‘മാപ്പില്ല’, ‘വോട്ടില്ല’, പൊളിറ്റിക്കൽ ഫോക്സാണയാള്‍, ജി. സുധാകരനെതിരെ പോസ്റ്ററുകൾ പതിപ്പിച്ച് സിപിഎം  അച്യുതാനന്ദനോ ഗൗരിയമ്മയ്ക്കോ ലഭിക്കാത്ത പരിഗണനയാണ് സുധാകരന് ലഭിച്ചതെന്ന് അമ്പലപ്പുഴ ഏരിയ കമ്മിറ്റി സെക്രട്ടറി
Page 9 of 11 1 … 8 9 10 11