BREAKING NEWS ‘നിങ്ങളുടെ കാരുണ്യപൂർവമായ ഉത്കണ്ഠയ്ക്കും ഉദാരമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും ബഹുമാനപ്പെട്ട ശ്രീമതി ദ്രൗപദി മുർമുവിന് ഞങ്ങളുടെ അഗാധമായ നന്ദി’: ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രസിഡന്റ് രാംചന്ദ്ര പൗഡൽ by Pathram Desk 7 August 29, 2026
BREAKING NEWS നേപ്പാൾ പ്രളയം: മരണം 500 കടന്നു; 320 ഇന്ത്യക്കാരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം; 8 മലയാളികളും കാണാമറയത്ത് by Pathram Desk 7 August 28, 2026
BREAKING NEWS നേപ്പാൾ പ്രളയം: 1500 പേരെക്കുറിച്ച് ഒരു വിവരമില്ല; 290 ഇന്ത്യക്കാരും 33 മലയാളികളും പട്ടികയിൽ; ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ നേപ്പാളിലേയ്ക്ക്; അനുമതി ലഭ്യമായാൽ കരസേനയുടെ പ്രത്യേക സംഘത്തെയും അയയ്ക്കും by Pathram Desk 7 August 28, 2026
BREAKING NEWS നേപ്പാൾ പ്രളയത്തിൽ മരണം 270 കടന്നു; 288 ഇന്ത്യക്കാരെ കാണാനില്ല, 33 മലയാളികളുമായി ബന്ധപ്പെടാനുമാകുന്നില്ല by Pathram Desk 7 August 27, 2026
BREAKING NEWS നേപ്പാൾ പ്രളയം: കുട്ടികളടക്കം 53 മലയാളികൾ കുടുങ്ങി; ആരെയും നേരിട്ട് ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ല, എല്ലാവരും സുരക്ഷിതരെന്ന് നോർക്ക by Pathram Desk 7 August 27, 2026