Tag: flex board

നടപ്പാതകൾക്കു കുറുകെയും ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടേയും നേതാക്കളുടേയും ഫ്ലക്സുകൾ!! അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ബാനറുകളും രണ്ടുമണിക്കൂറിനുള്ളിൽ നീക്കണം, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപ്പറേഷന്റെ കത്ത്, മൈൻഡ് ചെയ്തില്ല… അടിച്ചുകൊടുത്തു 20 ലക്ഷം രൂപ പിഴ, അതും ബിജെപി തന്നെ ഭരിക്കുന്ന കോർപറേഷൻ
മുക്കിന് മുക്കിന് ഫ്ലക്സ് ബോർഡുകൾ തൂക്കാൻ നോട്ടണ്ട, പണി പിറകെ വരുന്നുണ്ട്!! പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർഥികളെ കാത്തിരിക്കുന്നത് 5000 രൂപ പിഴ, കൂടെ എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയും, അഞ്ചെണ്ണം പിടിച്ചെടുത്താൽ അയോ​ഗ്യത
ആദ്യം കുട്ടികൾക്ക് നല്ലതുകാണിച്ചു കൊടുക്കൂ എന്നിട്ട് കുട്ടികളെ കുറ്റം പറയൂ, കൊല്ലം ന​ഗരത്തിൽ ഫ്ലക്സ് ബോർഡുകൾ വച്ചതിനെ രൂക്ഷമായി വിമർശിച്ച് കോടതി, നടപടിയെടുത്ത് കോർപ്പറേഷൻ- മൂന്നര ലക്ഷം രൂപ പിഴ