Tag: fifa world cup 2026
BREAKING NEWS
മുൻ ലോകചാമ്പ്യന്മാർ, നിലവിലെ യൂറോ ചാമ്പ്യൻമാർ, ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനം… ഡിഗ്രികൾ പലതുണ്ടെങ്കിലും നെഞ്ചുവിരിച്ചുനിന്ന ഇത്തിരി കുഞ്ഞന്മാരുടെ കോട്ട തകർക്കാൻ അതൊന്നും മതിയായില്ല ചെമ്പടയ്ക്ക്, കേപ് വെർദെയ്ക്കു മുന്നിൽ തല കുനിച്ചുനിന്നത് ഏഴുതവണ, ഒടുവിൽ ഗോൾ രഹിത സമനില
BREAKING NEWS
പന്തടക്കത്തിലും ആക്രമണത്തിലും ആധിപത്യം പുലർത്തി തുർക്കി; ഒടുക്കം മിന്നലേറ്റു; കൗണ്ടർ അറ്റാക്കുകളുടെ മികവിൽ 2-0 ജയം ഓസ്ട്രേലിയ തൂക്കി
BREAKING NEWS
മൊറോക്കോയുടെ വെല്ലുവിളിയിൽ വിറച്ച് ബ്രസീൽ; വിനീഷ്യസിന്റെ ഗോളിൽ സമനില പിടിച്ച് തൂങ്ങി വീഴാതെ നിന്ന് കാനറികൾ
BREAKING NEWS
നെയ്മറില്ലാതെ ബ്രസീൽ ആദ്യ പോരാട്ടത്തിനിറങ്ങുന്നു; സൂപ്പർ താരത്തിന്റെ പരിക്ക് ഭേദമായിട്ടില്ലെന്ന് കോച്ച്; കരുത്തരെ തളയ്ക്കാൻ രണ്ടും കല്പ്പിച്ച് മൊറോക്കോ ബൂട്ടു മുറുക്കും
BREAKING NEWS
ഇറാന് അമേരിക്കയിൽ വരാം, ലോകകപ്പ് കളിക്കാം… പക്ഷെ ഒറ്റയൊരു കാര്യം മാത്രം, ഫൈനൽ വിസിൽ മുഴങ്ങിയാലുടൻ ഫ്ലൈറ്റ് പിടിച്ചോണം!! ലോകകപ്പ് ദിവസം രാവിലെ മാത്രം അമേരിക്കയിൽ കാലുകുത്താൻ ഇറാൻ ഫുട്ബോൾ ടീമിന് അനുവാദം, മത്സരം കഴിഞ്ഞാൽ ടീം താമസിക്കുക ടിജുവാനയിൽ