Social icon element need JNews Essential plugin to be activated.

Tag: family

“കപ്പൽ സുരക്ഷിതമായി ഗൾഫ് കടന്നുപോയി”… മരണം മുന്നിലെത്തുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഹെരംബ് കർമാർക്കർ കുടുംബത്തിനയച്ച അവസാന സന്ദേശം!! പിന്നാലെയെത്തിയത് 30 കാരൻ മകന്റെ മരണവിവരം..അദ്ദേഹം യുവാവാണ്, ‘മൃതദേഹം സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാണ് ഞങ്ങളുടെ അഭ്യർത്ഥന’- കേന്ദ്രത്തോട് നാവികന്റെ കുടുംബം
എല്ലും തോലുമായ അന്ധ വയോധികനെ ചതുപ്പിൽ വീണ നിലയിൽ കണ്ടെത്തി; ഉടുതുണി പോലുമില്ല; ആകെ ആശ്രയമായുണ്ടായിരുന്ന സഹോദരി അവശനിലയിൽ; മകന് മാനസീക വെല്ലുവിളിയും; കണ്ടുനില്ക്കാനാവാത്ത കാഴ്ച ചേർത്തല വയലാറിൽ
ആരോപണ വിധേയൻ ജീവനൊടുക്കിയെന്ന് അറിയിച്ചപ്പോൾ അത് ദുഃഖകരമായിപ്പോയി, അത് പ്രതീക്ഷിച്ചില്ലെന്ന് മറുപടി…ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു!! അയാൾ സമീപത്തുനിന്ന മറ്റൊരു യുവതിയോട് മോശം രീതിയിൽ പെരുമാറുന്നതായി കണ്ടു, തന്റെ അടുത്തെത്തിയപ്പോൾ വീഡിയോ എടുത്തു, എന്താ ചേട്ടാ ഉദ്ദേശം’ എന്നു ചോദിച്ചപ്പോൾ അയാൾ വേ​ഗം നടന്നുപോയി… വീ‍ഡിയോ ചിത്രീകരിച്ച യുവതി
ആക്രമിക്കപ്പെട്ട് ബൈക്കിൽ പോകവെ ഷഹബാസ് ഛർദ്ദിച്ചു, നേരിട്ട് വീട്ടിലേക്കല്ല പോയത് കൂട്ടുകാരന്റെ വീട്ടിൽ പോയി വിശ്രമിച്ചു, ആക്രമണത്തിന്റെ ​ഗൗരവം മനസിലാക്കാത്തതിനാൽ ചികിത്സ കിട്ടാൻ വൈകി- എസ്പി കെഇ ബൈജു
Page 2 of 2 1 2