Tag: Ernakulam RTO Arrest
BREAKING NEWS
ആർടിഒയും ഭാര്യയും തുണിക്കടയുടെ പേരിൽ യുവസംരംഭകനിൽ നിന്ന് തട്ടിയെടുത്തത് 75 ലക്ഷം രൂപ, പണം തിരികെ ചോദിച്ചപ്പോൾ പണി തരുമെന്ന് മറുപടി, വീട്ടിൽ വന്നാൽ പട്ടിയെ അഴിച്ചുവിടുമെന്ന് ഭീഷണി
BREAKING NEWS
ജെർസൺ ചില്ലറക്കാരനല്ല, കിമ്പളം വാങ്ങി സമ്പാദിച്ചിരിക്കുന്നത് കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ, 4 ബാങ്ക് അക്കൗണ്ട്, 4 ലോക്കർ, നാലിടത്ത് ഭൂമി, സ്വന്തമായി വാങ്ങുന്നതുകൂടാതെ കീഴുദ്യോഗസ്ഥർക്കും കൃത്യമായ ടാർഗറ്റ്, കിട്ടുന്നതിൽ ഒരോഹരി ആർടിഒയുടെ അക്കൗണ്ടിലേക്കും
BREAKING NEWS
ദുട്ടുമാത്രമായി ഇങ്ങോട്ടു പോരണ്ട!! ഒരൊപ്പിന് ഒരു കുപ്പി അതാണ് ജേഴ്സണിന്റെ ശീലം, റെയ്ഡിനെത്തിയ വിജിലൻസ് ഒന്നു ഞെട്ടി… ഇന്നലെയും ഇന്നുമായി എണ്ണിത്തീർത്തത് വിവിധ നിറത്തിലും സൈസിലും ബ്രാൻഡിലുമുള്ള 74 കുപ്പികൾ… പദ്ധതി നടപ്പാക്കാൻ ഏജെന്റുമാർ
LATEST UPDATES
കൈക്കൂലിയായി എറണാകുളം ആര്‍ടിഒയും ഏജന്‍റുമാരും വാങ്ങിയത് ഒരു കുപ്പി മദ്യവും 5,000 രൂപയും; വീട്ടില്‍നിന്ന് കണ്ടെത്തിയത് മദ്യകുപ്പികളുടെ വന്‍ശേഖരം; അറസ്റ്റ്