Tag: Empuraan Controversy
CINEMA
‘ലൈഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ റീ-റിലീസ് ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? എമ്പുരാനിൽ നിന്ന് എന്റെ പേര് വെട്ടിയത് താൻ പറഞ്ഞിട്ട്: : രാജ്യസഭയിൽ സുരേഷ് ഗോപി- ജോൺ ബ്രിട്ടാസ് പോര്
BREAKING NEWS
“സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം!! ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തിൽ സാധ്യമാകേണ്ട ഒന്നല്ല, നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ലോകത്തിന്റെ അടിത്തറയാണ്”- ഫേസ്ബുക്ക് പോസ്റ്റുമായി ആശിർവാദ് സിനിമാസ്
BREAKING NEWS
ആളുകളെ പിരികയറ്റി പണം വാരുന്നു, എല്ലാം വെറും ഡ്രാമ, മുറിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല, തീരുമാനം അവരുടേതുതന്ന!! എമ്പുരാനിൽ പ്രതികരണവുമായി സുരേഷ് ഗോപി
BREAKING NEWS
എമ്പുരാനിട്ട് പണിയാൻ തമിഴരും രംഗത്ത്, സിനിമയിലെ സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാർ, ആ ഭാഗം ഒഴിവാക്കണം, പ്രതിഷേധവുമായി തമിഴ് കർഷകർ- ഗോകുലം ചിറ്റ്സ് ശാഖയ്ക്ക് മുന്നിൽ നാളെ ഉപരോധം
BREAKING NEWS
എമ്പുരാനിലെ മോഹൻലാൽ കഥാപാത്രം സൈനിക ബഹുമതിയുടെ അന്തസിനു നിരക്കാത്തത്, യുവജനങ്ങളെ സ്വാധീനിക്കും, ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി പുനരവലോകനം ചെയ്യണം- പ്രതിരോധ മന്ത്രാലയത്തിനു പരാതി നൽകി കോഴിക്കോട് സ്വദേശി