Tag: e p jayarajan
BREAKING NEWS
ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള സ്ഥാപനമായി ലോക്ഭവൻ മാറരുത്, പി.എസ്.സിക്ക് നിയമങ്ങളും ചട്ടങ്ങളുമില്ലേ, അത് അനുസരിച്ചല്ലേ ഗവർണർ പ്രവർത്തിക്കേണ്ടത്. ‘പോകുന്ന വഴിക്ക് രണ്ടേറ് ഇരിക്കട്ടെ’ എന്ന പോലെയാണ് ആർലേക്കറിന്റെ നടപടി- ഇ പി ജയരാജന്‍
BREAKING NEWS
“എന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു”, എന്റെ പ്രിയപ്പെട്ട സഖാവ് ഇ പി ജയരാജനെയും ഭാര്യയെയും അവഹേളിച്ച് പോസ്റ്റിട്ടത് ഞാനല്ല….. ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരണവുമായി മരുമകന്‍
BREAKING NEWS
ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ പണം വാങ്ങി, വൈദേകം റിസോര്‍ട്ടില്‍ ചെലവഴിച്ചത് ഈ പണം, കൂടുതല്‍ പേര്‍ പണം നല്‍കിയിട്ടുണ്ട്, ആരോപണവുമായി ഇപിയുടെ സഹോദരീപുത്രന്‍
BREAKING NEWS
ഒരു ചാനല്‍ കൈവശം ഉണ്ടെന്ന് കരുതി എന്തും പ്രചരിപ്പിക്കരുത്?? റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും നല്‍കും, വീണ പണം വാങ്ങിയെന്ന് പറയുന്നതുപോലെയാണ് ഇന്ദിര പണം വാങ്ങിയെന്ന് പറയുന്നത്, ശശിധരന്‍ കര്‍ത്തയുമായി യാതൊരു ബന്ധവുമില്ല- ഇ പി ജയരാജന്‍
BREAKING NEWS
“ഞങ്ങളെന്തിന് പേടിക്കണം”?? ഞങ്ങൾ പിണറായി വിജയനെ വിമർശിക്കാറുണ്ട്, അതൊന്നും മാധ്യമങ്ങളോട് പറയാറില്ല എന്നേയുള്ളൂ- ഇ പി ജയരാജന്‍