Tag: drunk drive
BREAKING NEWS
‘പറയിപ്പിക്കാൻ വേണ്ടി‘; മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ നടപടി, മൂന്ന് പേര്‍ക്ക് സസ്പെൻഷൻ; പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ലഹരി വേട്ട സംഘാംഗങ്ങളെയാണ് നാട്ടുകാർ തടഞ്ഞ് പോലീസിലേൽപ്പിച്ചത്
BREAKING NEWS
‘പോലീസുകാർക്ക് എന്തുമാകാമോ?‘ കുടിച്ച് കോണുതെറ്റി പൊലീസ് ജീപ്പ് ഓടിച്ച് പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘാംഗങ്ങൾ; ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വാഹനം തടഞ്ഞുനിർത്തി നാട്ടുകാർ
BREAKING NEWS
സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട കാൽനട യാത്രികൻ മരിച്ചു, മദ്യലഹരിയിൽ വാഹനമോടിച്ച നടനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും