Tag: drug case
BREAKING NEWS
കാറപകടത്തെ തുടർന്നുള്ള വിരോധം; യുവാവിനെ ലഹരിക്കേസിൽ കുടുക്കാൻ ശ്രമം; നാടകം അതിവിദഗ്ധമായി പൊളിച്ച് കൈയ്യിൽ കൊടുത്ത് പോലീസ്; അപകടസ്ഥലത്ത് മയക്കുമരുന്ന് വച്ച മൂന്നുപേർ അറസ്റ്റിൽ
BREAKING NEWS
നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിലേക്ക് പോയ വിദ്യാർത്ഥിനി ഏറെക്കാലമായി താമസം ആൺ സുഹൃത്തിനൊപ്പം നോയിഡയിൽ; ഇരുവരും ചേർന്ന് നാലുമാസത്തിനിടെ അഞ്ച് കോടി രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് നടത്തിയത്; ഇപ്പോഴിതാ കോഴിക്കോട്ടെ ലഹരിക്കേസിൽ അറസ്റ്റിൽ
BREAKING NEWS
‘എംഡിഎംഎ കേസിൽ അറസ്റ്റിലായവരെ നേരിട്ടറിയാമെന്നത് ശരിതന്നെ; പക്ഷേ, എന്റെ സോഷ്യൽ മീഡിയ ടീമോ കോ-ഓർഡിനേറ്ററോ ഒന്നും അക്കൂട്ടത്തിൽ ഇല്ല‘- ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
BREAKING NEWS
‘ഗൗരമേറിയ സംഭവം, ലഹരിക്കേസിൽ പിടിക്കപ്പെട്ടവരുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററും; പോരാത്തതിന് വി.ഡി സതീശന്റെ ഓഫീസിലെ സ്ഥിരം സന്ദർശകരും പിടിയിലായവരിലുണ്ട്’- ആരോപണമുന്നയിച്ച് എം.വി. ഗോവിന്ദൻ
BREAKING NEWS
പുറമേ ജിംനേഷ്യവും ബ്യൂട്ടീ സലൂണും; അകത്ത് ഹാഷിഷ് ഓയിലടക്കുള്ള മാരക ലഹരി വില്പന; യുവതിയെ കൈയ്യോടെ പൊക്കി തൃശ്ശൂർ പോലീസ്