Social icon element need JNews Essential plugin to be activated.

Tag: donald trump

‘എന്നെ തീർക്കാനാണ് പദ്ധതിയെങ്കിൽ ഇറാനെ മുച്ചൂടും നശിപ്പിക്കും ഞാൻ… ഞങ്ങൾ കരുത്തരായി തുടരുന്നതിനായാണ് അതൃപ്തിയോടെയാണെങ്കിലും ഞാൻ ഈ തീരുമാനമെടുക്കുന്നത്’, ഇറാനെതിരായ മെമ്മോറാണ്ടത്തിൽ ഒപ്പുവച്ച് ട്രംപ്
‘വെറുതെ പറയുന്നതല്ല ഞാൻ… ​ഗാസ ഏറ്റെടുക്കും, ആയുധങ്ങൾ നിർവീര്യമാക്കി സാമ്പത്തിക ഭദ്രത കൊണ്ടുവരും, തൊഴിലുകളും പുതിയ ഭവനങ്ങളും സൃഷ്ടിക്കും… മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും’- ട്രംപ്
ഇനി മുതൽ യുഎസിൽ നിന്ന് വിദേശ സഹായങ്ങൾ ലഭിക്കില്ല, ഇസ്രയേലിനും ഈജിപ്തിനുമുള്ള സഹായങ്ങൾ തുടരും, ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക യുക്രെയ്നെ, 2023ൽ മാത്രം അമേരിക്ക നടത്തിയത് 64 ബില്യൺ ഡോളറിലധികം രൂപയുടെ സഹായങ്ങൾ
ട്രംപിന്റെ നിയമത്തിൽ വിറങ്ങലിച്ച് കുടിയേറ്റക്കാർ, മൂന്നുദിവസത്തിനുള്ളിൽ അറസ്റ്റിലായത് 538 പേർ, നൂറുകണക്കിനാളുകളെ നാടുകടത്തിയത് സൈനിക വിമാനത്തിൽ, നടപടി കടുപ്പിക്കുന്നതിന്റെ മുന്നൊരുക്കമായി മെക്സികോയിൽ അഭയാർഥിക്കൂടാരങ്ങൾ ഒരുങ്ങുന്നു
“കുറേ മാസങ്ങളായി അന്താരാഷ്ട്രനിലയത്തിൽ കാത്തിരിക്കുകയാണ് സുനിത വില്യംസും ബാരി വിൽമറും, ഇലോൺ ഉടനെ തന്നെ അതിന് തീരുമാനമുണ്ടാക്കും”- ട്രംപ്… “ഞങ്ങൾ അത് ചെയ്യും, അവരെ തിരിച്ചെത്തിക്കാൻ ബൈഡൻ ഭരണകൂടം ഇതുവരെ ഒന്നും ചെയ്യാതിരുന്നത് ഭയങ്കരംതന്നെ”…- ഇലോൺ മസ്‌ക്
Page 12 of 15 1 11 12 13 15