Social icon element need JNews Essential plugin to be activated.

Tag: death

എനിക്ക് മരിക്കണ്ട പപ്പാ… ദയവായി എന്നെ വന്ന് രക്ഷിക്കൂ, ഞാൻ വെള്ളംനിറഞ്ഞ കുഴിയിൽവീണു, മുങ്ങിത്താഴുകയാണ്… മരണത്തെ മുന്നിൽ കണ്ട നിമിഷം അവൻ പിതാവിനെ വിളിച്ചു കരഞ്ഞു പറഞ്ഞു, മകനെ രക്ഷിക്കാനുള്ള എല്ലാ വഴിയും ഞൊടിയിടയിൽ ആ പിതാവ് നോക്കിയെങ്കിലും മുന്നിലെത്തിയത് മകന്റെ ചേതനയറ്റ ശരീരം
വാക്കുകൊടുത്ത പെണ്ണിനെ കൈവിടാനാകില്ല, ജന്മം തന്ന മാതാപിതാക്കളേയും!! തന്റെ ജീവിതത്തിലെ ഏറ്റവും നിർണായക നിമിഷത്തിൽ, വിവാഹമെന്ന സ്വപ്നത്തിന് പിണക്കം മറന്ന് സാക്ഷിയാകാൻ മാതാപിതാക്കളോട് അപേക്ഷിക്കാനെത്തിയതായിരുന്നു അവൻ, അമ്പിനും വില്ലിനും അവർ അടുക്കാതെ വന്നതോടെ വഴക്കിട്ടിറങ്ങിപ്പോയി… പിന്നാലെയെത്തിയത് മകന്റെ മരണവാർത്ത, അപകടത്തിൽ തലയോട്ടി പൊട്ടിച്ചിതറി…
വെനസ്വേലയ്ക്ക് ശേഷം അമേരിക്കയുടെ കണ്ണുകൾ ഇറാനിൽ, അമേരിക്ക ഇടപെട്ടാൽ രാജ്യം നീങ്ങുക അപകടകരമായ അവസ്ഥയിലേക്ക്… തെരുവുകളിൽ മുഴങ്ങുന്നത് ഏകാധിപതിക്ക് മരണം മുദ്രാവാക്യങ്ങൾ…കലാപം അടിച്ചമർത്താൻ ഇറാൻ കൊലപ്പെടുത്തിയത് ഇരുന്നൂറിലേറെപ്പേരെ, ഭൂരിഭാ​ഗവും യുവാക്കൾ, പുറത്തുവന്നത് 6 ആശുപത്രിലെ മാത്രം കണക്കുകൾ!! ഇന്റർനെറ്റ്, ഫോൺ കണക്ഷനുകൾ വിച്ഛേദിച്ചു,
വിനോദയാത്രക്കിടെ മന്തി കഴിച്ചതോടെ വയറുവേദനയും ചർദ്ദിയും, വന്ദേ ഭാരതിൽ യുവാവ് കുഴഞ്ഞുവീണു, തൃശൂരിൽ ട്രെയിനെത്തുമ്പോൾ വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല, കേണപേക്ഷിച്ചിട്ടും കനിയാതെ റെയിൽവേ പോലീസും!! അഭിരാമിനെ ആശുപത്രിയിലെത്തിച്ചത് ഭക്ഷണവിതരണക്കാർ… ആശുപത്രിയെത്തും മുൻപ് 23 കാരന് ദാരുണാന്ത്യം, കുടുംബത്തിന് നഷ്ടമായത് ഏക മകനെ
Page 29 of 49 1 28 29 30 49