Social icon element need JNews Essential plugin to be activated.

Tag: death

ശ്വാസം മുട്ടലിന് കയ്യിൽ രണ്ടു കുത്തിവെപ്പുകൾ എടുത്തു, പിന്നാലെ രണ്ടര വയസുകാരി ബോധരഹിതയായി, ഉടനെ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ‍ രക്ഷിക്കാനായില്ല!! മരിച്ചത് ഇരട്ടക്കുട്ടികളിൽ ഒരാൾ, ചികിത്സാപ്പിഴവെന്ന് കുടുംബം, കേസെടുത്തു
ഭക്ഷ്യവിഷബാധ? വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച രണ്ടുപേർ മരണപ്പെട്ടു, സംശയത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ പൂട്ടിച്ചു, ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാവൂ- പോലീസ്
ഭർത്താവ് യുഎസിൽ, കൂട്ടികാരിക്കും കുട്ടിക്കുമൊപ്പം ​ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തി, കുട്ടിയെ  കളിക്കാനിരുത്തി ഫോട്ടോയെടുക്കുന്നതിനിടെ കുഞ്ഞു കുളത്തിൽ വീണു, മൂന്നു വയസുകാരന് ദാരുണാന്ത്യം
റെയിൽവേ പാലത്തിനടിയിൽ പാതിവെന്ത നിലയിൽ യുവതിയുടെ ന​ഗ്ന മൃതദേഹം, കല്ലുകൊണ്ട് തലയ്ടിച്ച് മരണം ഉറപ്പാക്കി… വസ്ത്രങ്ങൾ കത്തിച്ച നിലയിൽ സമീപം… കൊലയ്ക്കു പിന്നിൽ യുവതിയുമായി പരിചയമുള്ളവരെന്ന് പ്രാഥമിക നി​ഗമനം
Page 27 of 49 1 26 27 28 49