Tag: death
BREAKING NEWS
മുറ്റത്തുകളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരത്തിനിടയിലേക്കു പോയി, കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു, നാലര വയസുകാരിക്ക് ദാരുണാന്ത്യം
BREAKING NEWS
കനത്ത മഴയിലും കാറ്റിലും കാറ്റിലും ആശുപത്രിയുടെ മതിലിടിഞ്ഞുവീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴ് മരണം!! അപകടത്തിൽപ്പെട്ടത് രാമമംഗലം കുടുംബശ്രീ യൂണിറ്റ് നടത്തിയ വിനോദയാത്രയുടെ ഭാഗമായാണ് ബെംഗളൂരുവിലെത്തിയവർ… മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം
BREAKING NEWS
ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
BREAKING NEWS
പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, ജീവൻ നഷ്ടമായത് മേയ് 15-ന് വിദേശത്തേക്ക് മടങ്ങാനിരിക്കേ
BREAKING NEWS
കരുവാക്കുണ്ടിൽ കാട്ടാന ആക്രമണം, ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു, സംഭവത്തിൽ ദുരൂഹതയുണ്ട്, ടാപ്പിംഗിനിടയ്ക്കല്ല സംഭവം, മരിച്ച ജംഷീറിനോപ്പം രണ്ടു പേര് കൂടി സ്ഥലത്ത് ഉണ്ടായിരുന്നു, ആക്രമണവും തള്ളിക്കളയുന്നില്ല- ഡിഎഫ്ഒ!! പ്രതിഷേധവുമായി നാട്ടുകാർ