BREAKING NEWS മൂത്തമകനെ സ്കൂളിൽ വിടാൻ അമ്മ പോയത് ഇളയമകനേയും ഒക്കത്തെടുത്തുകൊണ്ട്, നടന്നുനീങ്ങുന്നതിനിടെ 40 അടി ഉയരമുള്ള തെങ്ങിൽ നിന്ന് തേങ്ങ വീണത് കുഞ്ഞിന്റെ തലയിലേക്ക്, ഒന്നര വയസുകാരന് ദാരുണാന്ത്യം by pathram desk 5 June 12, 2026
BREAKING NEWS സ്കൂൾ വിട്ട് വീട്ടിലെത്തി കളിക്കാനിറങ്ങിയ മക്കൾ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല, നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ ഉപയോഗശൂന്യമായ കുളത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ച നിലയിൽ!! കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണതെന്ന് പ്രാഥമിക നിഗമനം by pathram desk 5 June 12, 2026
BREAKING NEWS കനത്ത മഴയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ലോറിക്ക് പിറകിലേക്ക് ഇടിച്ചുകയറി, ദമ്പതികൾ ഉൾപ്പെടെ മൂന്ന് മരണം, കാറിനകത്തുപെട്ട തൃശൂർ സ്വദേശികളെ പുറത്തെടുത്തത് വാഹനം വെട്ടിപ്പൊളിച്ച് by pathram desk 5 June 5, 2026
BREAKING NEWS മഞ്ഞപ്പിത്തം പിടിപെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി കട്ടിലിൽ നിന്ന് വീണ് മരിച്ചു by pathram desk 5 June 2, 2026
BREAKING NEWS ഒന്നര വയസുകാരന്റെ മരണത്തിൽ ദുരൂഹത; കുട്ടിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകൾ; തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് മരിച്ചതെന്ന രണ്ടാനച്ഛന്റെ മൊഴി കള്ളം? by Pathram Desk 7 May 30, 2026