BREAKING NEWS സ്കൂട്ടറിനു പിന്നാലെ പാഞ്ഞ് തെരുവുനായ്ക്കൾ, നായ വരുന്നതു കണ്ട് ഭയന്ന് വാഹനത്തിന്റെ വേഗത കൂട്ടി, നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടറിന്റെ പിന്നിലിരുന്ന വയോധിക റോഡിൽ തലയിടിച്ചുവീണു, ദാരുണാന്ത്യം by pathram desk 5 June 17, 2026
BREAKING NEWS ബഞ്ചി ജമ്പിംഗിനിടെ സുരക്ഷാ കയർ ഘടിപ്പിക്കാൻ മറന്നുപോയി, “സൂപ്പർമാൻ” സ്റ്റൈലിൽ യുവതിയെ പാലത്തിൽ നിന്ന് എടുത്തെറിഞ്ഞു, 40 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം- Video by pathram desk 5 June 15, 2026
BREAKING NEWS വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് കാൽതെറ്റി വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം, ആളെ കാണാനില്ലെന്നു മനസിലായത് ഭക്ഷണം കഴിക്കുന്ന സമയത്ത് by pathram desk 5 June 14, 2026
BREAKING NEWS രാത്രി 11 വീട്ടിൽ നിന്ന് വിളിച്ചപ്പോൾ ഉടനെത്തുമെന്ന് മറുപടി!! പിന്നാലെ ബൈക്ക് മറിഞ്ഞ് രക്തം വാർന്ന് യുവാവ് റോഡിൽ കിടന്നത് ആറുമണിക്കൂറോളം, രാത്രിയായതിനാൽ ആരുമറിഞ്ഞില്ല, ആശുപത്രിയിലെത്തിച്ചത് പുലർച്ചെ നടക്കാനിറങ്ങിയവർ, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, നേരത്തെയെത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാവുമായിരുന്നു- ഡോക്ടർമാർ by pathram desk 5 June 12, 2026
BREAKING NEWS അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു, രോഗിയുമായി പോയ ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങിയത് ഒരു മണിക്കൂർ, പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ദാരുണാന്ത്യം by pathram desk 5 June 12, 2026