Tag: deal

ചിറ്റൂരിൽ എൽഡിഎഫ്- ബിജെപി ഡീൽ? വികസനത്തിന്റെ തുടർച്ചയ്ക്കായി എൽഡിഎഫിന് വോട്ട് നൽകണം, ജനാധിപത്യത്തെ പരിഹസിക്കുന്ന കോൺഗ്രസ് നാടകത്തിന് ചിറ്റൂർ മറുപടി നൽകും- എൽഡിഎഫ് സ്ഥാനാർഥിക്ക് ഫേസ്ബുക്ക് വഴി വോട്ടഭ്യർഥിച്ച് ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ… മിനിറ്റുകൾക്കുള്ളിൽ പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ സാമൂഹ മാധ്യമങ്ങളിൽ വൈറൽ
കന്നിയങ്കത്തിൽ തന്നെ പാക്കിസ്ഥാന്റെ നെഞ്ചാങ്കൂട് തകർത്ത ബ്രഹ്‌മോസിനോട് ലോക രാജ്യങ്ങൾക്ക് പ്രിയമേറുന്നു!! 40,000 കോടിയുടെ കരാർ അന്തിമഘട്ടത്തിൽ, ആവശ്യക്കാരേറെയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന്, ഇൻഡോനേഷ്യയുമായുള്ള കരാർ റഷ്യയുടെ അനുമതി കിട്ടിയാലുടൻ
ഇസ്രയേൽ സൈന്യത്തെ പിൻവലിക്കാൻ കരാറിൽ വ്യവസ്ഥ, 20 ഇസ്രയേലി ബന്ദികൾക്ക് പകരം 2000 പലസ്തീൻ തടവുകാർ, കൈമാറ്റം ഉടൻ!! താൽകാലിക പിന്മാറ്റം മാത്രം, പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി എന്നും ഒപ്പമുണ്ടാകും- ഹമാസ്