Tag: cyber fraud
BREAKING NEWS
രാജസ്ഥാനിലെ റിട്ടയേർഡ് ജഡ്ജിയെ വെർച്വൽ അറസ്റ്റിൽ കുടുക്കി 2.5 കോടി തട്ടി; പ്രധാന പ്രതി കൊച്ചിയിൽ പിടിയിൽ; സംഘാംഗങ്ങൾ കൂടുതലും മലയാളികൾ
BREAKING NEWS
’എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ കഴിയുന്നില്ല, പൈസ തരാമോ? ഗൂഗിൾ പേ വഴി തിരികെ അയച്ചുതരാം’; വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് വി ശ്വസിപ്പിച്ചു, 10,000 രൂപ തട്ടി; യുവാവ് അറസ്റ്റിൽ
BREAKING NEWS
മുംബൈ ക്രൈം ബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തി ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി; 80കാരനായ ഡോക്ടറിൽ നിന്ന് 1.19 കോടി തട്ടിയെടുത്തു, മലപ്പുറം സ്വദേശി ഹൈദരാബാദിൽ പിടിയിൽ
BREAKING NEWS
‘2,499 രൂപ നിക്ഷേപിച്ചാൽ കുടുംബത്തിലെ ഓരോ അംഗത്തിനും 5,000 രൂപ വീതം കിട്ടും‘; മുഖ്യമന്ത്രിയുടെ പേരിൽ ഇൻസ്റ്റഗ്രാമിലൂടെ സൈബർ തട്ടിപ്പ്; വടക്കേക്കര സ്വദേശിയുടെ പരാതിയിൽ അന്വേഷണം
BREAKING NEWS
“പണയം വച്ചും കടമെടുത്തുമാണ് കാർ വാങ്ങാൻ പോയത്”, ഒറ്റ ഫോൺകോളിൽ എല്ലാം പോയി… നമ്മുടെ കഷ്ടകാലം എന്ന് പറഞ്ഞാൽ മതി, ആദ്യം 1.26 ലക്ഷം പോയി, അങ്ങനെ 10 പ്രാവശ്യം പോയി. ഒരു കോള് എടുത്തതിന് പിന്നാലെ മരട് സ്വദേശിക്ക് നഷ്ടമായത് മൂന്നു ലക്ഷം രൂപ