Tag: crime
BREAKING NEWS
രാവിലെ മുതല്‍ പൊരിവെയിലത്ത് പോളിങ് ബൂത്തിന് മുന്നില്‍ കാത്തിരുന്നു, രണ്ട് വര്‍ഷം മുമ്പ് മറ്റൊരാളുടെ കൂടെ ഒളിച്ചോടിയ ഭാര്യയെ ക്രൂരമായി മര്‍ദിച്ച് യുവാവ്, മുടി പിടിച്ച് വലിച്ചിഴച്ച് വോട്ടര്‍ ഐഡി തട്ടിയെടുത്തു
BREAKING NEWS
കടം വീട്ടാൻ പണം നല്‍കിയില്ല, ചാര്‍ജിങ് കേബിള്‍ കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്ത് മുറുക്കി, വാട്ടര്‍ ബോട്ടില്‍ കൊണ്ട് തലയ്ക്കിടിച്ച് ബോധം കെടുത്തി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, ലോക്കര്‍ തുറക്കാന്‍ നാലാം നിലയില്‍ നിന്ന് താഴേക്ക് വലിച്ചിഴച്ചു, 22 കാരനായ മുന്‍ വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍
BREAKING NEWS
പ്രണയബന്ധം ഉപേക്ഷിക്കാന്‍ 16കാരിയെ മന്ത്രവാദിനിയുടെ അടുത്തുകൊണ്ടുപോയി, യാത്രയ്ക്കിടെ ഉറങ്ങുകയായിരുന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്ന് പിതാവ്, മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി, മൃതദേഹം ഉപേക്ഷിച്ചത് റോഡരികില്‍, പിന്നാലെ കാണാനില്ലെന്ന നാടകം
BREAKING NEWS
മാനസിക വെല്ലുവിളി നേരിടുന്ന അഞ്ചു വയസുകാരന്റെ കണ്ണില്‍ മുളക് പൊടി വിതറി, താഴെ വീണ കുട്ടിയുടെ തലയില്‍ വടികൊണ്ട് ആഞ്ഞടിച്ചു് കൊന്നു, അമ്മയും ലിവ് ഇന്‍ പങ്കാളി അറസ്റ്റില്‍
BREAKING NEWS
രസഗുള എടുത്ത് കഴിച്ചത് ഇഷ്ടപ്പെട്ടില്ല, 11 കാരനെ തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ട് കാറ്ററിങ് ജീവനക്കാരന്‍, കുട്ടിയുടെ മുഖം മുതല്‍ അരക്കെട്ട് വരെ മാരക പൊള്ളല്‍, പ്രതി ഓടി രക്ഷപ്പെട്ടു