Tag: crime
BREAKING NEWS
ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, ക്രൂരമായി പീഡിപ്പിച്ചു, പ്രതിയെ വലിച്ചിഴച്ച് വടിയും കല്ലും ഉപയോഗിച്ച് മര്‍ദിച്ച് കൊന്ന് നാട്ടുകാര്‍, മൂന്ന് പേര്‍ അറസ്റ്റില്‍
BREAKING NEWS
സ്കൂളില്‍ വച്ച് 30 കാരിയായ അധ്യാപികയെ കുത്തിക്കൊന്ന് 21 കാരന്‍, കുത്തിയത് 20 ലേറെ തവണ, ആക്രമണത്തിന് പിന്നില്‍ ബന്ധം അവസാനിപ്പിച്ചതിന്റെ വൈരാഗ്യം
BREAKING NEWS
താൻ കടം വാങ്ങിയ പണം ആർക്കും തിരികെ നൽകാറില്ല, നിന്റെ കൈയിൽ പണമില്ലെങ്കിൽ പിന്നെ പോയി ചാവ്, സുഹൃത്തുക്കളുടെ കളിയാക്കലുകള്‍ സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി, മൂന്ന് പേര്‍ അറസ്റ്റില്‍
BREAKING NEWS
അവിഹിത ബന്ധം ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല, യുവതിയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം നദിയില്‍ തള്ളി, പിന്നാലെ കാണാനില്ലെന്ന നാടകം, പ്രതികളെ കുരുക്കിയത് കുടുംബത്തിന് തോന്നിയ സംശയം
BREAKING NEWS
വീട്ടില്‍ അതിക്രമിച്ച് കയറി കണ്ണില്‍ മുളക്പൊടി വിതറി, ഗൃഹനാഥനെയും ഭാര്യയെയും കെട്ടിയിട്ട് വായില്‍ തുണി തിരുകി മര്‍ദനം, 15 പവന്‍ കവര്‍ന്ന് മോഷ്ടാക്കള്‍