Tag: crime
BREAKING NEWS
ഹെഡ്‌ലൈറ്റ് ഡിം ചെയ്യാൻ ആവശ്യപ്പെട്ടു: ബസ് കാത്തുനിന്ന യുവാവിന്റെ തല ഇരുമ്പ് ലിവർ കൊണ്ട് അടിച്ചുപൊട്ടിച്ചു, തടയാൻ ചെന്ന ലോറി ഡ്രൈവർമാരെയും ഉപദ്രവിച്ചു, സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റിൽ, ബസിന്റെ ടയർ കുത്തിപ്പൊട്ടിച്ച് നാട്ടുകാർ
BREAKING NEWS
ബസിൽവച്ച് സീനിയർ വിദ്യാർത്ഥിയെ തുറിച്ചുനോക്കി, ജൂനിയർ വിദ്യാർത്ഥിയെ പൊതിരെത്തല്ലി സീനിയർ വിദ്യാർത്ഥികൾ, ഷർട്ട് വലിച്ചുകീറി നിലത്തിട്ട് ചവിട്ടിക്കൂട്ടി, തിരിഞ്ഞുനോക്കാതെ സ്കൂൾ അധികൃതർ, പരാതിയുമായി രക്ഷിതാക്കൾ
BREAKING NEWS
ഭക്ഷണം കഴിക്കുന്നതിനിടെ മേശപ്പുറത്തേക്ക് ബോധംകെട്ടുവീണു, ഭിക്ഷക്കാരനെന്ന് കരുതി യുവാവിനെ തെരുവിലുപേക്ഷിച്ച് ഹോട്ടൽ ജീവനക്കാർ, 34കാരന്റെ ജീർണിച്ച ശരീരം കണ്ട് നെഞ്ച്പൊട്ടി വീട്ടുകാർ
BREAKING NEWS
സൂര്യാഘാതം ഏറ്റതല്ല തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ചത്… മദ്യപിച്ച് റോഡിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളം ഒഴിച്ചു, ഇരുകാലുകളിലും മാരക പൊള്ളൽ
BREAKING NEWS
ബാങ്ക് അടയ്ക്കുന്ന സമയം നോക്കി കാത്തിരുന്നു… തോക്കും വടിവാളുമായി അതിക്രമിച്ച് കയറി മാനേജറെയും ജീവനക്കാരെയും കെട്ടിയിട്ടു, എട്ട് കോടിയും 50 പവൻ സ്വർണവും കവർന്ന് അക്രമികൾ, ഇരുട്ടിൽത്തപ്പി പൊലീസ്