Tag: Connaught Place
BREAKING NEWS
“ദേശീയപതാക ആർക്കൊക്കെ ഉയർത്താം, ആർക്കൊക്കെ ഉയർത്താൻ പാടില്ല എന്ന് ഡൽഹി പോലീസ് എങ്ങനെ തീരുമാനിക്കും?. ഇനി അതിനും ആളുകൾ പോലീസിന്റെ അനുമതി തേടേണ്ടി വരുമോ? പ്രതിഷേധങ്ങളെ സർക്കാർ എന്തുകൊണ്ട് ഭയക്കുന്നു?” – അഭിജിത് ദീപ്കെ
BREAKING NEWS
’30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിക്കും’; ഡൽഹിയിൽ ദസറ ആഘോഷങ്ങളോടനുബന്ധിച്ച് രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ കൂറ്റൻ കോലങ്ങൾക്കൊപ്പമാണ് കത്തിക്കുക; രാഷ്ട്രീയമല്ല, ശുചിത്വസന്ദേശമെന്ന് ബിജെപി