Tag: congress
BREAKING NEWS
എന്തിന് താക്കോൽ നഴ്സിങ് സ്റ്റാഫ് അറിയാതെ കൈക്കലാക്കി? സംഭവത്തെ ലഘൂകരിച്ച് ആശുപത്രി അധികൃതർ!! ഗർഭിണിയുടെ മൃതദേഹം കാണിച്ചത് യുവതിയുടെ ബന്ധുക്കളെ…
BREAKING NEWS
‘വോട്ട് കൊള്ള’യിൽ ഇന്ദ്രപ്രസ്ഥത്തിൽ നാടകീയ സംഭവങ്ങൾ, എംപിമാർ അറസ്റ്റ് വരിച്ചു, പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര, മിതാലി ബാഘ് എന്നിവർ കുഴഞ്ഞുവീണു, അടിയന്തര സഹായം പോലും നിഷേധിച്ച് പോലീസ്, ആശുപത്രിയിലെത്തിച്ചത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാഹനത്തിൽ
BREAKING NEWS
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ!! കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷം നടത്തിയ മാർച്ചിൽ സംഘർഷം, ഇത് രാഷ്ട്രീയ പോരാട്ടമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള സമരം- രാഹുൽ ഗാന്ധി
BREAKING NEWS
ചേലക്കര മണ്ഡലത്തിലെയും മറ്റിങ്ങളിലേയും വോട്ടർമാരെ ബിജെപി തൃശൂരിൽ ചേർത്തു!! സത്യവാങ്മൂലം നൽകിയാൽ പരാതി അന്വേഷിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി, കോടതിയെ സമീപിക്കും- വിഎസ് സുനിൽകുമാർ, അയ്യന്തോൾ, പൂങ്കുന്നം ഫ്ളാറ്റുകളിൽ 100 ലധികം വ്യാജ വോട്ട്- ജോസഫ് ടാജറ്റ്
BREAKING NEWS
റഡാറുമായുള്ള ബന്ധത്തിൽ തകരാർ, രണ്ട് തവണ വിമാനം ലാൻഡിംഗിന് ശ്രമിച്ച് പരാജയപ്പെട്ടു!! പിന്നാലെ ചെന്നെെ മുകളിൽ കൂടി എയർ ഇന്ത്യാ വിമാനം വട്ടം ചുറ്റിയത് രണ്ട് മണിക്കൂർ, ഒടുവിൽ അടിയന്തര ലാൻഡിംഗ്, വിമാനത്തിൽ കെസി വേണു ഗോപാൽ ഉൾപെടെ 5 എംപിമാർ