Tag: congress
BREAKING NEWS
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം ആരുമറിയാതെ ക്യാന്റീൻ നടത്തിപ്പുകാരനേയും ബന്ധുക്കളേയും കാണിച്ചു, താക്കോൽ കൈക്കലാക്കിയത് നഴ്സിങ് സ്റ്റാഫ് അറിയാതെ!! സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി, ഒതുക്കി തീർക്കാൻ ശ്രമമെന്ന് ആക്ഷേപം
BREAKING NEWS
രാഹുൽ ഗാന്ധി ഉന്നയിക്കുന്ന വിഷയങ്ങൾ സ്ഫോടനാത്മകം- എംഎ ബേബി, സഖ്യകക്ഷികളുടെ പിൻതുണയേറുന്നു, വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ ജനങ്ങൾക്കും പങ്കുചേരാം!! ‘വോട്ട്ചോരി. ഇൻ’ വെബ്സൈറ്റിൽ കയറി പങ്കാളിയാകു… ഒരു മിസ്ഡ് കോളിലൂടെയും പങ്കാളിയാകാം- രാഹുൽ ഗാന്ധി
BREAKING NEWS
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തശേഷം മണ്ഡലത്തിൽ കാണാനില്ല!! സുരേഷ്ഗോപിയുടെ തിരോധാനത്തിനു പിന്നിൽ ആര്? അദ്ദേഹം എവിടെ? കേന്ദ്രമന്ത്രിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ കെഎസ് യുവിന്റെ പരാതി
BREAKING NEWS
ഇങ്ങോട്ട് ഒന്നടിച്ചാൽ 10 തിരിച്ചു കൊടുക്കണം!! ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കാത്തത് ദൗർബല്യമായി വ്യഖ്യാനിക്കും- ബിജെപിയും കോൺഗ്രസും, നിർദേശം കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്യും?
BREAKING NEWS
‘കൂടുതൽ ഞെട്ടിക്കുന്നു’, വ്യോമസേന മേധാവിയുടെ വാക്കുകൾ ആയുധമാക്കി കോൺഗ്രസ്, ഓപ്പറേഷൻ സിന്ദൂർ എന്തിന് അവസാനിപ്പിച്ചെന്ന് ചോദ്യം