Tag: congress
BREAKING NEWS
വെളിപ്പെടുത്തലുകൾ പുറങ്കാലുകൊണ്ട് തട്ടിയെറിഞ്ഞ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്തിന് തിടുക്കപ്പെട്ട് ഇ- സൈൻ നിർബന്ധമാക്കി? അതിന്റെ പിന്നിൽ രാഹുലെന്ന വ്യക്തിയുടെ യാത്ര ശരിയായ ദിശയിലെന്നതിന്റെ തെളിവല്ലേ?
BREAKING NEWS
ഷാഫിക്കെതിരെ ആരോപണമുന്നയിക്കുന്നവർ തിരിച്ച് അങ്ങോട്ടുതന്നെ എത്തുമെന്ന് ഓർത്തോണം, എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം മാറിയാലോ? അടൂർ പ്രകാശ്
BREAKING NEWS
സുരേഷ് ബാബുവിന്റെ പരാമർശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത്!! പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂർവ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെ ഷാഫിക്കെതിരെ നടത്തിയ ആരോപണം- ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി കോൺഗ്രസ്, പ്രതിഷേധം കടുപ്പിക്കും
BREAKING NEWS
ടിജെ ഐസക് വയനാട് ഡിസിസി പ്രസിഡന്റ്
BREAKING NEWS
പറഞ്ഞ വാക്ക് പാലിച്ച് കോൺഗ്രസ്, എൻഎം വിജയന്റെ പേരിലുള്ള കുടിശികയും പലിശയുമടക്കം 63 ലക്ഷം ബാങ്കിലടച്ച് കെപിസിസി