Social icon element need JNews Essential plugin to be activated.

Tag: congress

അനാരോ​ഗ്യം വെറുംകെട്ടുകഥ, ധൻകറിന്റെ അപ്രതീക്ഷത രാജി ഇംപീച്ച് ചെയ്യാനുള്ള കേന്ദ്രത്തിന്റെ നീക്കം മുന്നിൽ കണ്ട്, സ്വന്തം നിലയിൽ പ്രമേയം സ്വീകരിക്കരുതെന്ന നിർദേശം മുഖവിലയ്ക്കെടുത്തില്ല, സംശയങ്ങളെ ഊട്ടിയുറപ്പിച്ച് ആർഎസ്എസ് നേതാവിന്റെ വെളിപ്പെടുത്തൽ
ആഭ്യന്തരം നിയന്ത്രിക്കുന്നത് കൊടി സുനിമാർ!! ഗുണ്ടകളെ ഇരുവശത്തും നിർത്തി കേരളത്തിന്റെ മുഖ്യഗുണ്ട നാട് ഭരിക്കാമെന്ന് കരുതിയാൽ ജനങ്ങൾ അനുവദിക്കില്ല, ജനമൈത്രി പോലീസിനെ ഗുണ്ടാമൈത്രി പോലീസാക്കി മാറ്റി- ഷാഫി പറമ്പിൽ
സ്ഫോടനത്തിനു മുൻപ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി, ശേഷം സിപിഎം ബ്രാഞ്ച് സെക്രട്ടറി!! പാനൂർ ബോംബ് സ്ഫോടന കേസ് പ്രതി അമൽ ബാബു കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറി!! സ്ഫോടനം ഉണ്ടായത് അമൽ ഉൾപ്പെട്ട സംഘം നിർമാണത്തിലിരുന്ന വീടിൻറെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെ
ജനമൈത്രി പോലീസാ… ‘കുടുംബപ്രശ്നം പരിഹരിക്കാനുള്ള ഇടമല്ല’ ഇതെന്ന് പരാതിക്കാരിയോട് പറഞ്ഞ അതേ പോലീസ് സ്റ്റേഷൻ!! ‘പോലീസ് സേവനങ്ങൾക്കായി വരുന്ന പൊതു ജനങ്ങൾ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ കണ്ട് സമ്മതത്തോടുകൂടി മാത്രമേ അകത്ത് പ്രവേശിക്കാൻ പാടുള്ളു’- നോട്ടീസ്
Page 83 of 102 1 82 83 84 102