Social icon element need JNews Essential plugin to be activated.

Tag: congress

ഇന്ത്യയിൽ ഏറ്റവും മാലിന്യ മുക്തമെന്ന് ഊറ്റംകൊണ്ട മധ്യപ്രദേശ് ഇന്ന് കുടിവെള്ളത്തിന്റെ പേരിൽ നിരപരാധികളുടെ ശവപ്പറമ്പായി മാറുന്നു, മരണം അനൗദ്യോ​ഗിമായി 15 എന്ന് റിപ്പോർട്ടുകൾ വരുമ്പോഴും കൃത്യമായ കണക്ക് പുറത്തുവിടാതെ ബിജെപി, മൗനം പാലിച്ച് ദേശീയ മാധ്യമങ്ങൾ, ബിജെപി സർക്കാർ സംഖ്യകൾ കുറച്ചുകാണിക്കുന്നത് പ്രതിച്ഛായ രക്ഷിക്കാനെന്ന് കോൺ​ഗ്രസ്
തവനൂർ കൈവിടാതിരിക്കാൻ കെടി ജലീൽ തീരുമാനം മാറ്റും? നിയമസഭാ തെരഞ്ഞെടുപ്പിൽ പിവി അൻവറിനെതിരെ കളത്തിലിറങ്ങുക കെടി ജലീലെന്ന് സൂചന… തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൽ നിന്ന് പിടിച്ചെടുത്ത 4 പഞ്ചായത്ത് ഉൾപെടെ എഴെണ്ണം തൂക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്
11 വർഷം മുൻപ് ഭർത്താവ് മരിച്ചു, തദ്ദേശ തെര‍ഞ്ഞെടുപ്പിൽ 16 വയസുള്ള മകൻ കോൺ​ഗ്രസിനു വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ച് അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് CPIM ഭരിക്കുന്ന ബാങ്ക്, കിട്ടിയ ബോണസ് തുക തിരിച്ചു കൊടുത്ത് സ്വീപ്പർ നിസ ഷിയാസ്
50 ലക്ഷം കിട്ടിയാൽ പുളിക്കുമോ? യുഡിഎഫിനൊപ്പം നിന്നാൽ എനിക്കെന്തു ​ഗുണം, എനിക്കു നേട്ടമൊന്നും ഉണ്ടാകില്ലല്ലോ, എൽഡിഎഫിന്റെ പക്കൽ നിന്ന് പണം കിട്ടിയാൽ രാഷ്ട്രീയ ജീവിതം അതോടെ അവസാനിപ്പിക്കും- ജാഫർ!! കൂറുമാറാൻ സിപിഎം പണം വാ​ഗ്ദാനം ചെയ്തെന്ന് ശബ്ദരേഖ, വിജിലൻസ് അന്വേഷണം
‘എന്തിനാണ് സർക്കാരിനിത്ര ഈ​ഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ
Page 38 of 102 1 37 38 39 102