BREAKING NEWS ലക്ഷ്യ ക്യാമ്പിൽ ഇഴകീറിയുള്ള പരിശോധന, ആദ്യദിനം അവസാനിച്ചപ്പോൾ 85 മണ്ഡലങ്ങളിൽ വിജയമുറപ്പെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ്!! മധ്യകേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാകുമെന്ന് വിലയിരുത്തൽ, 100 സീറ്റെന്ന ലക്ഷ്യം മുന്നിൽ കണ്ടുള്ള തന്ത്രങ്ങൾ മെനയാൻ നേതാക്കൾ by pathram desk 5 January 5, 2026
BREAKING NEWS പുനർജനി കേസിൽ വിഡി സതീശനെതിരേ തെളിവില്ല- പ്രതിപക്ഷ നേതാവിന് ക്ലീൻ ചിറ്റ്!! അക്കൗണ്ടിലേക്ക് പണം വന്നതായി കണ്ടെത്തിയില്ല, ഫണ്ട് കൈകാര്യം ചെയ്തിട്ടില്ല… വിജിലൻസ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ട് വരും മുൻപ് by pathram desk 5 January 4, 2026
BREAKING NEWS 2019ലെ ലോക്സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ട- ദീപദാസ് മുൻഷി, മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്, സമുദായ സംഘടനകളെ പൂർണമായി വിശ്വാസത്തിലെടുക്കണം- കെ മുരളീധരൻ, ഭിന്നഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂർ by pathram desk 5 January 4, 2026
BREAKING NEWS സ്വയം സ്ഥാനാർത്ഥിത്വം ആരും പ്രഖ്യാപിക്കേണ്ട, വിജയ സാധ്യത മാത്രമാകും മാനദണ്ഡം… ആദ്യ സ്ഥാനാർഥി പട്ടിക ഈമാസം 20നകം, കേരളത്തിൻ്റെ ചരിത്രത്തിൽ രണ്ട് ശത്രുക്കളെ നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പാണ് ഇത്, ബിജെപിയും സിപിഎമ്മും ഒത്ത് കൂടിയാലും പ്രശ്നമില്ല, അത് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചു- കെസി വേണുഗോപാൽ by pathram desk 5 January 4, 2026
BREAKING NEWS പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയായിരിക്കും ഉണ്ടാവുക, അത് മാണി സി കാപ്പൻ ആയിരിക്കും, ജോസ് കെ മാണിക്ക് പാലാ കൊടുക്കണം എന്ന് നേതാക്കൾ ആരും പറഞ്ഞിട്ടില്ല, ജോസ് കെ മാണി കോപ്രായം കാണിക്കുന്നയാൾ, തെരഞ്ഞെടുക്കുന്ന എല്ലാ സ്ഥാനങ്ങളും പാതി വഴിയിൽ രാജിവെക്കും. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ കൊണ്ടുവരാൻ മുന്നണിയിൽ ചർച്ച നടന്നിട്ടില്ല by pathram desk 5 January 4, 2026