Social icon element need JNews Essential plugin to be activated.

Tag: congress-cpim

രാജൻ നടത്തിയത് പരിശോധനാ നാടകം, വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയറാണ്. തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയല്ലോ, ഓരോ ക്രമക്കേടുകളും പുറത്തുവരും, പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കള്‍, വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാർ പിരിച്ച പണത്തിന്റെ കണക്ക് പറയട്ടേയന്ന് മന്ത്രി വി ശിവന്‍ കുട്ടി
ഭീഷണിപ്പെടുത്തിയും വിരട്ടിയുമാണ് സിപിഎം ആളുകളെ പിടിച്ചുനിര്‍ത്തുന്നത്, പ്രേം കുമാറിന് ഒരു ഓഫറും നല്‍കിയിട്ടില്ല,  ഓഫര്‍ കൊടുത്ത് ആരെയും കൊണ്ടുവരേണ്ട  കാര്യം കോണ്‍ഗ്രസിനില്ല, എച്ചിൽ തിന്നുന്നവർ മാത്രമാണ് ഇപ്പോള്‍ സിപിഎമ്മില്‍ നില്‍ക്കുന്നത്, അവിടെ നടക്കുന്നത് അടിമത്തം –  സി.ആർ. മഹേഷ് എംഎൽഎ