Tag: child marriage

പ്രായപൂർത്തിയായ യുവാവുമായി 14 കാരിയുടെ വിവാ​ഹ നിശ്ചയം!! പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്, നിശ്ചയത്തിൽ പങ്കെടുത്ത 10 പേർക്കെതിരേയും കേസ്, പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു