BREAKING NEWS കൂടരഞ്ഞിയിൽ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു, 11 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, വാഹനം അപകടത്തിൽപ്പെട്ടത് കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുന്നതിനിടെ, വാഹനത്തിലടിയിൽപ്പെട്ട ഒരാളെ പുറത്തെടുത്തത് ഫയർഫോഴ്‌സെത്തി ട്രാവലർ വെട്ടിപ്പൊളിച്ച്, പരുക്കേറ്റ ചിലരുടെ നില ഗുരുതരം by pathram desk 5 October 3, 2026
BREAKING NEWS ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ അഞ്ച് വയസുകാരന്റെ മൃതദേഹം; ഉച്ചയോടെ കുട്ടിയെ കാണാതായെന്ന് കുടുംബം പരാതി നല്കി ; പോലീസും ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് by Pathram Desk 7 September 19, 2026
BREAKING NEWS ‘തിന്നർ’ അല്ല, കീടനാശിനിയോ? അടിമാലിയിൽ ഒരുവയസ്സുള്ള ഇരട്ടക്കുട്ടികളുടെ മരണം ദുരൂഹം; ചോർന്ന നിലയിൽ കീടനാശിനി നിറച്ച കുപ്പി, കുട്ടികളുടെ കൈപ്പാടുകളും പതിഞ്ഞിട്ടുണ്ട്; മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു by Pathram Desk 7 September 12, 2026
BREAKING NEWS കളിക്കാൻ പോയ കുട്ടി ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല; എട്ട് വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി by Pathram Desk 7 August 5, 2026
BREAKING NEWS എയിംസിൽ ബ്ലഡ് ക്യാൻസർ രോഗിയായ മൂന്നുവയസുകാരന് മരുന്നിനു പകരം കുത്തിവച്ചത് ബയോപ്‌സി സാമ്പിളുകളും മൃതദേഹങ്ങളും അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന ഫോർമാലിൻ, കുത്തിവെക്കാനെടുത്തത് തെറ്റായ മരുന്നാണെന്ന് കുട്ടിയുടെ പിതാവ് ആവർത്തിച്ച് പറഞ്ഞിട്ടും ഗൗനിച്ചില്ല, കുഞ്ഞിന് ദാരുണാന്ത്യം by pathram desk 5 June 14, 2026