BREAKING NEWS ‘വായിൽനിന്ന് അരുതാത്തത് പലതും വന്നു; നല്ല വിഷമമുണ്ട്, ക്ഷമ ചോദിക്കുന്നു; പിന്നെ പാർട്ടിക്കാരനല്ല, ഗുണ്ടയാണ് എന്നൊക്കെ പറഞ്ഞപ്പോൾ നല്ല വിഷമം തോന്നി. പാർട്ടിക്ക് വേണ്ടി മാത്രമാണ് ഞാൻ കേസുകൾ ഉണ്ടാക്കിയിട്ടുള്ളത്’ ചേന്തി അനിൽ by Pathram Desk 7 September 3, 2026
BREAKING NEWS ‘ചേന്തിയിലെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു; ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് സംഘാടകനെന്ന് റിപ്പോർട്ട് ലഭിച്ചതോടെ റദ്ദാക്കി; നേതാക്കളും പ്രവർത്തകരും നിൽക്കുന്നത് കണ്ട് വാഹനത്തിൽ നിന്നിറങ്ങിയപ്പോൾ അനിൽ വളരെ മോശമായാണ് സംസാരിച്ചത്’- മുഖ്യമന്ത്രി by Pathram Desk 7 September 2, 2026
BREAKING NEWS മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു, തട്ടിക്കയറി; ‘ഗുരുതര അച്ചടക്കലംഘനം’; ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി, അതിവേഗം നടപടിയെടുത്ത് ഡിസിസി by Pathram Desk 7 August 29, 2026
BREAKING NEWS ‘മുഖ്യമന്ത്രിയുടെ രീതി ശരിയല്ല, മോശം; കോൺഗ്രസ് അധികാരത്തിലിരിക്കെ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് പ്രതിഷേധാർഹം; ഇതൊരു ജനാധിപത്യ പാർട്ടി അല്ലേ?’; ചേന്തി അനിലിന്റെ അറസ്റ്റിനെതിരെ സുഹൈൽ ഷാജഹാൻ by Pathram Desk 7 August 29, 2026