BREAKING NEWS ശ്വാസം മുട്ടലിന് കയ്യിൽ രണ്ടു കുത്തിവെപ്പുകൾ എടുത്തു, പിന്നാലെ രണ്ടര വയസുകാരി ബോധരഹിതയായി, ഉടനെ നെയ്യാർ മെഡിസിറ്റിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല!! മരിച്ചത് ഇരട്ടക്കുട്ടികളിൽ ഒരാൾ, ചികിത്സാപ്പിഴവെന്ന് കുടുംബം, കേസെടുത്തു by pathram desk 5 February 23, 2026
BREAKING NEWS ബെർമുഡ ധരിച്ച് സ്റ്റേഷനിലെത്തിയ പോലീസുകാരന്റെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; യുവതിക്കെതിരെ കേസ്; ഷെയർ ചെയ്തവർക്കും കമന്റിട്ടവർക്കും വഴിയേ വരുന്നുണ്ട് by Pathram Desk 7 February 18, 2026
BREAKING NEWS സ്കൂളിലെ ഇരുമ്പുവാതിലിൽ കുടുങ്ങി ഒന്നാംക്ലാസുകാരിയുടെ രണ്ട് കൈവിരലുകൾ അറ്റു, മുറിഞ്ഞുപോയ വിരലുകൾ തൂത്തുവാരി മാലിന്യക്കുട്ടിയിലേക്കെറിഞ്ഞ് സ്കൂൾ അധികൃതർ… കുട്ടിയെ ആശുപത്രിയിലെത്തിച്ചത് രക്ഷിതാക്കൾ വന്നശേഷം, വിരലുകൾ തുന്നിച്ചേർക്കാനാവില്ലെന്ന് ഡോക്ടർമാർ!! രക്ഷിതാക്കളുടെ പരാതിയിൽ മൂന്നുപേർക്കെതിരെ കേസ് by pathram desk 5 February 15, 2026
BREAKING NEWS പൊറോട്ട വാങ്ങിയ യുവാവ് ഗ്രേവി ചോദിച്ചു, ഗ്രേവി വേണമെങ്കിൽ 20 രൂപ വെക്കണമെന്ന് കടയുടമയുടെ ഭാര്യ… പിന്നെ നടന്നത് എടുത്തിട്ടടി… യുവാവ് ഭർത്താവിനെ കടയിൽ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയിൽ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തിൽ കുത്തി, ശരീരത്തിന്റെ പല ഭാഗത്തും മർദിച്ചു, പിടിച്ചുമാറ്റാൻ നോക്കിയപ്പോൾ തനിക്കും ഇടി കിട്ടിയെന്ന് ജുമൈലത്ത്, കേസെടുത്ത് പോലീസ് by pathram desk 5 January 21, 2026
BREAKING NEWS വിനോദയാത്രയ്ക്കിടെ ട്രെക്കിങ് ജീപ്പിന് സമീപം നിന്നു ഫോട്ടോയെടുത്തതിനെ ചൊല്ലി തർക്കം, ജീപ്പ് ഉടമയും സംഘവും യുവാക്കളെ ക്രൂരമായി മർദിച്ചു, സംഭവത്തിൽ എട്ടുപേർക്ക് പരുക്ക്, ഒരു യുവാവിന്റെ മുഖത്തെ പരുക്ക് ഗുരുതരം, മർദനത്തിനിടെ മാലയും അടിച്ചുമാറ്റി by pathram desk 5 January 19, 2026