Tag: benjamin nethanyahu
BREAKING NEWS
നെതന്യാഹുവിനെക്കൊണ്ട് മാപ്പ് പറയിച്ചത് ട്രംപോ?? ദോഹ ആക്രമണത്തിൽ ഖത്തറിനോട് മാപ്പുപറഞ്ഞ് നെതന്യാഹു!! ക്ഷമ ചോദിച്ചത് വൈറ്റ് ഹൗസിൽ നിന്ന് നടത്തിയ ടെലഫോൺ സംഭാഷണത്തിനിടെ
BREAKING NEWS
ഗാസയിൽ ദാരിദ്രമില്ല, ഹമാസ് ഭക്ഷണവും അവശ്യസാധനങ്ങളും മോഷ്ടിച്ച് പൂഴ്ത്തിവയ്ക്കുന്നു!! പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭ്രാന്തമായ നീക്കം… നെതന്യാഹു, പ്രധാനമന്ത്രിക്കുനേരെ ആദ്യം കൂക്കി വിളി, പിന്നാലെ പ്രതിനിധികൾ പ്രതിഷേധിച്ച് വേദി വിട്ടു
BREAKING NEWS
‘ഞങ്ങളുടെ രാജ്യാതിർത്തിയിൽ കാലുകുത്തിയാൽ ആ സ്പോട്ടിൽ അറസ്റ്റ് ചെയ്ത് ജയിലിലാക്കും’- യൂറോപ്യൻ രാജ്യങ്ങളുടെ ഭീഷണി ഭയന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ നെതന്യാഹു പറന്നത് 600 കി.മീ. അധിക ദൂരം
BREAKING NEWS
‘ഈ വർഷം സമാധാനവും പ്രതീക്ഷയും ആരോഗ്യവുമുള്ളതാകട്ടെ!! എന്റെ സുഹൃത്ത് പ്രധാനമന്ത്രി നെതന്യാഹുവിനും ഇസ്രയേൽ ജനതയ്ക്കും ലോകത്തിലെ മുഴുവൻ ജൂത സമൂഹത്തിനും പുതു വർഷ ആശംസകൾ’- മോദി
BREAKING NEWS
നെതന്യാഹു കരയാക്രമണം ലക്ഷ്യമിട്ടു, ആക്രമിച്ചാൽ ഖത്തറും ഇന്റലിജൻസ് ഏജൻസിയും തമ്മിലുള്ള ബന്ധം തകരുമെന്ന് മൊസാദിന്റെ ഡയറക്ടർ ഡേവിഡ്, എതിർത്തതോടെ വ്യോമാക്രമണം, കൊല്ലപ്പെട്ടതെല്ലാം ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ- റിപ്പോർട്ട്