BREAKING NEWS പ്ലേ സ്കൂളിൽ മൂന്നു വയസുകാരനു നേരെ ലൈംഗികാതിക്രമം, മണിക്കൂറുകളോളം കസേരയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, ഇരുചെവികളും കണ്ണുകളും വീങ്ങിയ നിലയിൽ… ദിവസങ്ങളോളം ശുചിമുറിയിലേക്ക് പോകാൻ പോലും കുട്ടി ഭയപ്പെട്ടു, രാത്രി കാലങ്ങളിൽ നിലവിളിച്ചുകൊണ്ട് എഴുന്നേൽക്കും, സംശയം തോന്നി രക്ഷിതാവ് സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ- അറ്റൻഡർ അറസ്റ്റിൽ by pathram desk 5 August 31, 2026
BREAKING NEWS സുഹൃത്തുക്കൾ വിളിച്ചുവരുത്തി നിർബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി, ക്രൂരമായി മർദിച്ചു, മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി കൊല്ലുവാൻ ശ്രമിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരണത്തിനു കീഴടങ്ങി, പ്രതികൾക്കായി തെരച്ചിൽ by pathram desk 5 August 30, 2026
BREAKING NEWS മോഷണശ്രമമെന്നാരോപിച്ച് 12 കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂര മർദ്ദനം, കൈകാലുകൾ കൂട്ടിക്കെട്ടി മുറിവുകളിൽ മുളകുപൊടി പുരട്ടി, കണ്ണിൽ മുളകു വെള്ളം ഒഴിച്ചും കാൽനഖത്തിനിടയിൽ ഈർക്കിൽ കയറ്റിയും പീഡനം!! പിതാവിന്റെ ബന്ധുക്കൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്, കുട്ടിയെ രക്ഷപ്പെടുത്തിയത് വഴിയാത്രക്കാരൻ, സംഭവം കൊടുവള്ളിയിൽ by pathram desk 5 August 19, 2026
BREAKING NEWS ‘നിങ്ങൾ എന്തിനാണ് നാലരയ്ക്ക് അങ്ങോട്ട് പോയത്, നിങ്ങൾ ഈ ഡ്രസ് ആണോ ഇട്ടത്’…പോലീസുകാരുടെ കൺസേൺ വേറെ!! കമൻറടി, തടഞ്ഞു നിർത്തി സംഘം ചേർന്ന് അക്രമണം, കൈ പിടിച്ച് തിരിച്ച് ഫോൺ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു, മുടിയിൽ പിടിച്ച് റോഡിലേക്ക് തള്ളി, കഴുത്തിന് താഴെയായി നെഞ്ചിനു മേലെ ആക്രമിച്ചതിൻറെ പാടുകൾ- എൻക്വയറിക്കു വന്ന പോലീസ് സംസാരിച്ചത് മോശമായി- സുഹൃത്തുക്കൾ by pathram desk 5 June 2, 2026
BREAKING NEWS ‘മൈസൂരുവില്‍ നിന്ന് ബത്തേരിയിലേക്ക് രാത്രി കാറില്‍ വരുന്നതിനിടെ ഒരു സംഘം തട്ടിക്കൊണ്ടുപോയി; പണത്തിനായി പരതി; മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശപ്പെടുത്തിയിട്ട് മർദ്ദിച്ചവശനാക്കി വഴിയരികിൽ തള്ളിയിട്ടു‘- പരാതി നല്കി യുവാവ് by Pathram Desk 7 May 23, 2026