BREAKING NEWS ആന്റോയുടെ വാഴവറ്റയിലെ വീട് അനധികൃതമായി നിർമിച്ചത്… മുട്ടിൽ പഞ്ചായത്തിലെ കെട്ടിടങ്ങൾക്കു ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന ഉയരം പരമാവധി 3 നിലകൾ, 10 മീറ്റർ!! ആന്റോയുടെ വീടിനു 4 നിലകളും 10 മീറ്ററിലധികം ഉയരമുണ്ടെന്ന് കാണിച്ച പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകി- അസി. എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് by pathram desk 5 September 20, 2026
BREAKING NEWS വീട് വാങ്ങിയത് ഭാര്യാ മാതാവ്, നികുതി കെട്ടുന്നത് ആന്റോ അഗസ്റ്റിനും… മൂങ്ങനാനിയിൽ മാളികയുടെ വേരു തോണ്ടി പുറത്തിടാനൊരുങ്ങി എക്സൈസ്!! 2022ൽ എസ്ബിഐ ജപ്തി ചെയ്ത വീട് 2 കോടി 10 ലക്ഷത്തിന് ലേലത്തിൽ പിടിച്ചത് ഭാര്യാ മാതാവ്, പക്ഷെ 2026 മാർച്ച് 18-ന് ഇഷ്യൂ ചെയ്ത നികുതി രസീത്, സെപ്തംബർ 17-ന് ലഭിച്ച ബിൽഡിങ് സർട്ടിഫിക്കറ്റ്, എല്ലാത്തിലും ഉടമസ്ഥനായി ആന്റോ പേര്, by pathram desk 5 September 19, 2026
BREAKING NEWS ‘ബെവ്കോയിലുള്ളതിനെക്കാൾ കൂടുതൽ മദ്യമാണ് വിദ്വാന്റെ കൈവശം ഉണ്ടായിരുന്നത്,എന്നിട്ടാണ് വലിയ വേദവാക്യങ്ങൾ പറയുന്നത്; മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ കാണിക്കാനുള്ള ഒരു മറയല്ല; നിയമം എപ്പോഴും നിയമത്തിന്റെ വഴിക്കുതന്നെ പോകും‘:മന്ത്രി കെ. മുരളീധരൻ by Pathram Desk 7 September 19, 2026
BREAKING NEWS ‘ആ വീട് എന്റേതല്ല‘; ഊരിപ്പോരാൻ ആന്റോ അഗസ്റ്റിൻ പയറ്റി നോക്കി; പൊളിച്ച് കൈയ്യിൽ കൊടുത്ത് പ്രോസിക്യൂഷന്റെ പഴുതടച്ച വാദങ്ങൾ; ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പോയിന്റും കോടതി ശരിവച്ചു by Pathram Desk 7 September 18, 2026
BREAKING NEWS പരമാവധി ഒരാൾക്ക് സൂക്ഷിക്കാവുന്നത് മൂന്ന് ലിറ്റർ, വീട്ടിൽ മദ്യം സൂക്ഷിച്ചത് സ്വകാര്യ ആവശ്യത്തിനെങ്കിൽ 12 പേരെങ്കിലും സ്ഥിര താമസമുണ്ടാകണം- തെളിയിക്കാൻ ആന്റോ അഗസ്റ്റിനായില്ല!! ജാമ്യാപേക്ഷ തള്ളി, കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ എക്സൈസ് by pathram desk 5 September 18, 2026