Tag: aganist
BREAKING NEWS
‘രാത്രി പത്തരയ്ക്ക് ശേഷം സുധാകരൻ വിളിക്കുന്ന ഫോൺകോളുകളുടെ “ടോണും ലാസ്യഭാവവും” ഞങ്ങൾക്കറിയാം; ഒന്നും പറയിപ്പിക്കരുത്; പിന്നെ താങ്കൾ സ്വന്തം നിലയ്ക്ക് പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പുറത്തുവിട്‘: കടുത്ത വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി
BREAKING NEWS
‘നിയമസഭയിൽ വാചകമടിക്കുന്നതുപോലെയല്ല ഭരണചക്രം തിരിക്കുന്നത്; എല്ലാവരെയും ഒന്നിപ്പിക്കേണ്ട ഘട്ടത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്‘- മുഹമ്മദ് റിയാസ്
BREAKING NEWS
‘ദിവ്യ എസ് അയ്യരെ രായ്ക്കുരാമാനം സ്ഥലം മാറ്റിയതിനു പിന്നിൽ അദാനിയുടെ തന്ത്രം ; പൂക്കി മുഖ്യന്റെ അഭിനയങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന പ്രതിനായകന്റെ കപട മുഖം പുറത്തുവരും‘- കടുത്ത വിമർശനവുമായ് കെ.കെ. രാഗേഷ്
BREAKING NEWS
‘നിയമസഭയിൽ കള്ളം പറയരുത്’; മുഖ്യമന്ത്രിക്കെതിരെ കെ.യു ജനീഷ് കുമാർ എംഎൽഎ; ‘കളവ് പറഞ്ഞ് ഒടുവിൽ പദവി രാജിവെക്കേണ്ടിവന്ന മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെയും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ചരിത്രം ഓർക്കുന്നത് നന്നായിരിക്കും’
BREAKING NEWS
ഇൻസ്റ്റഗ്രാമിലൂടെയുള്ള പരിചയം, 2 വിദ്യാർത്ഥിനികളെ സ്കൂളിലേയ്ക്ക് പോകുംവഴി ലോഡ്ജിലെത്തിച്ച് രണ്ടുദിവസം കൂടെ പാർപ്പിച്ച് പീഡിപ്പിച്ചു; രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു