Social icon element need JNews Essential plugin to be activated.

Tag: actress assult case

ഒന്നിനു പിറകെ ഒന്നായി 21 പേർ കൂറുമാറിയ കേസ്, ദിലീപ് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് നടി അമ്മയ്ക്ക് നേരത്തേ പരാതി നൽകിയിരുന്നുവെന്ന് പോലീസിനോടു പറഞ്ഞ ഇടവേള ബാബു കോടതിയിൽ മലക്കംമറിഞ്ഞു, ‘ഒന്നും ഓർമയില്ല’!! ‘അമ്മ’ സ്‌റ്റേജ് ഷോ റിഹേഴ്‌സലിനിടെ ദിലീപും നടിയും തർക്കമുണ്ടായി- മൊഴിനൽകിയ സിദ്ദീഖും ഭാമയും കോടതിയിൽ കൂറുമാറി
ദിലീപ് പറഞ്ഞത് നുണ, ഇരുവർക്കും പരസ്പരം അറിയാം, ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്- പൾസർ സുനിയുടെ അഭിഭാഷകൻ, തങ്ങൾക്ക് പരസ്പരം അറിയാം- ഒന്നാം പ്രതിയും, വിധി നാളെ രാവിലെ 11ന്
2017 ഫെബ്രുവരി 17, ലാലിന്റെ മരുമകളുടെ ഉടമസ്ഥതയിലുള്ള കാറിൽവെച്ച് പൾസർ സുനിയും സംഘവും നടിയെ ആക്രമിച്ചു, കാറിൽ ചെറുതായി ഉരസിയ ശേഷം ഡ്രൈവറുമായി ഉടക്കി, പിന്നാലെ മണികണ്ഠനും വിജീഷും കാറിന്റെ പിൻസീറ്റിൽ കയറി നടിക്കൊപ്പമിരുന്നു, മാർട്ടിനെ ഭീഷണിപ്പെടുത്തി നാടകംകളിച്ച് കാർ മുന്നോട്ടെടുപ്പിച്ചു… പ്രതികൾ പലതവണ വാഹനങ്ങൾ മാറിക്കയറി… തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്നത് 6 വാഹനങ്ങൾ
ദിലീപ് പറഞ്ഞത് നുണ, ഇരുവർക്കും പരസ്പരം അറിയാം, ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്- പൾസർ സുനിയുടെ അഭിഭാഷകൻ, തങ്ങൾക്ക് പരസ്പരം അറിയാം- ഒന്നാം പ്രതിയും, വിധി നാളെ രാവിലെ 11ന്
നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തിലേക്ക്!! വിധി ഡിസംബർ 8 ന്, ദിലീപ് എട്ടാം പ്രതി, കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം 9 പ്രതികൾ
Page 2 of 2 1 2